വളരെയധികം
തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ഒരു പ്രൊഫഷനെന്ന നിലയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ്
ആകർഷണീയമായയൊന്നാണ്. ആയതിനാല്‍ത്തന്നെ നിരവധി
സ്ഥാപനങ്ങള്‍ ഈ കോഴ്സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന് കീഴില്‍ ഗോവയിലെ പോർവോറിയത്തില്‍ സ്ഥിതി ചെയ്യുന്ന Institute of Hotel
Management, Catering Technology & Applied Nutrition എന്ന സ്ഥാപനം. ദേശിയ തലത്തില്‍ത്തന്നെ ശ്രദ്ധേയമായ സ്വയം ഭരണ
സ്ഥാപനമാണ്.
കോഴ്സുകള്‍
1. B.SC. IN HOSPITALITY AND HOTEL ADMINISTRATION
മൂന്ന് വർഷത്തെ ഈ കോഴ്സിന് ഏതെങ്കിലും
വിഷയത്തിലുള്ള പ്ലസ് ടുവാണ് മതിയായ യോഗ്യത. ദേശീയ തലത്തിലുള്ള മത്സര
പരീക്ഷയുണ്ടാകും. National Council for Hotel Management ഉം Indira Gandhi National Open University യും ചേർന്നാണ്
ഈ പ്രോഗ്രം നടത്തുന്നത്.
2. DIPLOMA IN FOOD AND BEVERAGE SERVICE
36
ആഴ്ചയാണ് ഈ കോഴ്സിന്‍റെ കാലാവധി. തുടർന്ന് 24 ആഴ്ച Industrial Training ഉണ്ടാകും. പ്ലസ് ടുവാണ്
യോഗ്യത വേണ്ടത്. കസ്റ്റമറോട് പെരുമാറേണ്ട രീതിയും ആഥിത്യ മഗ്യാദകള്‍ക്കുമാണ് ഈ
കോഴ്സില്‍ ഊന്നല്‍ നല്‍കുക.
3.
DIPLOMA
IN FOOD PRODUCTION
36 ആഴ്ചയാണ് ഈ കോഴ്സിന്‍റെ കാലാവധി. തുടർന്ന് 24
ആഴ്ച Industrial Training
ഉണ്ടാകും. പ്ലസ് ടുവാണ് യോഗ്യത വേണ്ടത്.
4.
CRAFTMANSHIP
COURSE IN FOOD PRODUCTION AND PATISSERIE
പത്താം
ക്ലാസ് യോഗ്യതയുള്ള ഈ കോഴ്സിന്‍റെ കാലാവധി 1.5 വർഷമാണ്. 17 ആഴ്ചകളുള്ള 2
സെമസ്റ്ററുകളാണുള്ളത്. ഓരോ സെമസ്റ്ററിലും 20 ആഴ്ച Industrial Training
ഉണ്ടാകും.
5.
CRAFTMANSHIP
CERTIFICATE COURSE IN FOOD AND BEVERAGE SERVICE
4
ആഴ്ച Industrial training ഉള്‍പ്പെടെ 24 ആഴ്ച നീണ്ടു നില്‍ക്കുന്ന ഈ കോഴ്സിന്‍റെ
യോഗ്യത പത്താം ക്ലാസ് വിജയമാണ്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്നത് എല്ലാ
കോഴ്സ്കള്‍ക്കും ബാധകമായ ഒന്നാണ്.
Oberoi – OCLD (Oberoi Centre of Learning
& Development), Thomas Cook (Thomas Cook Executive Trainee
Programme-TCETP/Foreign Exchange), Bestseller India (Fashion
Consultant, Sales Optimizers & ROMT), Four Seasons (Entry Level all 4 Departments)
FAASOS (Retail), Jet Airways (Cabin Crew), Tata Starbucks, The Park Hotels
& Zone By The Park Dominos, Godrej Natures
Basket, Sofitel Mumbai Sterling Hotels, Goa Cafe Coffee Day, The Ferns, Lemon Tree, Pensio Software Technologies
Pvt. Ltd. ITC Maratha, MC Donalds, Orchid Hotel, Madhura Fashion
& Lifestyle, Grand Hyatt തുടങ്ങിയ
സ്ഥാപനങ്ങളെല്ലാം ഇവിടെ പ്ലേസ്മെന്‍റിനായി വരാറുണ്ട്.
വിലാസം
INSTITUTE OF HOTEL MANAGEMENT,
CATERING TECHNOLOGY & APPLIED NUTRITION,
Alto Porvorim, Bardez, Goa - 403 521.
+ 91 - 832- 2417252 / 2417379 / 2411142
CATERING TECHNOLOGY & APPLIED NUTRITION,
Alto Porvorim, Bardez, Goa - 403 521.
+ 91 - 832- 2417252 / 2417379 / 2411142
No comments:
Post a Comment