Monday 12 November 2018

കാർഷിക പഠനത്തിന് ALL INDIA ENTRANCE EXAMINATION FOR ADMISSION (AIEEA)



അനന്ത സാധ്യതകളിലേക്ക് വഴി തുറക്കുന്ന ഒന്നാണ് കാർഷിക പഠനം. രാജ്യത്തെ മികച്ച കാർഷിക സർവ്വകലാശാലകളില്‍ പ്രവേശനം നേടുവാനായാല്‍ അത് ഉന്നത കരിയറിലേക്കുള്ള വാതിലായിരിക്കും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഓഫ് അഗ്രിക്കള്‍ച്ചർ റിസേർച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (DARE) ന്‍റെ കീഴിലുള്ള ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചർ റിസേർച്ചിനാണ് (ICAR) അഗ്രിക്കള്‍ച്ചർ കോഴ്സുകളുടെ നിയന്ത്രണം. ഡോ. രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി,  റാണി ലക്ഷ്മിഭായി സെന്‍ട്രല്‍ അഗ്രിക്കള്‍ യൂണിവേഴ്സിറ്റി, ഭൂവനേശ്വർ സെന്‍ട്രല്‍ ആഗ്രി ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി തുടങ്ങി കേരളാ കാർഷിക സർവ്വകലാശാല ഉള്‍പ്പെടെ 42 കാർഷിക സർവ്വകലാശാലകളില്‍ UG  കോഴ്സുകളുണ്ട്. 10 വിഷയങ്ങളിലാണ് ഈ കോഴ്സുകള്‍. ഈ യൂണിവേഴ്സിറ്റികളിലെ ആകെ സീറ്റിന്‍റെ 15 ശതമാനം കേന്ദ്ര ക്വാട്ടായും ബാക്കി 85 ശതമാനംവും സംസ്ഥാന ക്വോട്ടയും ആണ്. കേന്ദ്ര ക്വോട്ടാ സീറ്റുകള്‍ 2000 ത്തിലധികമുണ്ട്.


ഇതിന്‍റെ പ്രവേശനത്തിന് നീറ്റ് മാതൃകയില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് ALL INDIA ENTRANCE EXAMINATION FOR ADMISSION (AIEEA)  എന്നത്.  ഹരിയാനയിലെ നാഷണല്‍ ഡയറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേയും മുഴുവന്‍ സീറ്റിലും AIEEA വഴിയാണ് പ്രവേശനം.  AIEEA എന്നത് ഒരു എന്‍ട്രന്‍സ് പരീക്ഷ മാത്രമല്ല  ഒരു സ്കോളർഷിപ്പ്  പരീക്ഷ കൂടിയാണ്.  AIEEA പരീക്ഷയിലൂടെ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നവർക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കും. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയില്‍ അഗ്രിക്കള്‍ച്ചർ ഉപരി പഠനവും ഗവേഷണവും പരിപോഷിപ്പിക്കുവാന്‍ ഏർപ്പെടുത്തിയ NTS (National Talent Scholarship) പ്രതിമാസം 2000 രൂപ AIEEA വഴി പ്രവേശനം ലഭിക്കുന്ന എല്ലാവർക്കും ലഭിക്കും. തുടർ പഠനത്തിന് ജൂനിയർ/സീനിയർ ഫെലോഷിപ്പ്, CSIR ഫെലോഷിപ്പ് എന്നിവയും ഉണ്ട്. AIEEA എന്നത് 150 മിനിട്ട് ദൈർഖ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയാണ്.


വിവിധ കോഴ്സുകള്‍ക്കായി 2 സ്ട്രീമുകള്‍ ഉണ്ട്


സ്ട്രീം A


അഗ്രിക്കള്‍ച്ചർ, ഹോർട്ടികള്‍ച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്യൂണിറ്റ് സയന്‍സ്, സെറികള്‍ച്ചർ എന്നീ കോഴ്സുകള്‍ക്ക്.


ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളില്‍ നിന്നും 60 വീതം ഒബ്ജക്ടീവ് ചോദ്യങ്ങള്‍.


സ്ട്രീം B


അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്ങ്, ഡയറി ടെക്നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക്


മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ച്ടി എന്നീ വിഷയങ്ങളില‍ നിന്ന് 60 ചോദ്യങ്ങള്‍


രണ്ട് സ്ട്രീമിലും ശരിയുത്തരത്തിന് 4 മാർക്കും തെറ്റിന് നെഗറ്റീവ് 1 മാർക്കും ലഭിക്കും. യോഗ്യതാ മാർക്കും 50 ശതമാനം ആണ്.  500 ല്‍ കൂടുതല്‍ മാർക്ക് നേടാനായാല്‍ നല്ല കോളേജില്‍ പ്രവേശനം ഉറപ്പാക്കാം.


വിശദാംശങ്ങള്‍ക്ക് https://icarexam.net/ കാണുക.

6 comments:

  1. Every year many students from India plan to go to other countries for their higher studies. As per the reports, the number of Indian students’ enrollment for higher studies abroad is the second highest after China. According to the data available, many such applicants are mostly from big cities like Mumbai, Delhi, Bangalore, etc.
    Education Career Guidance Counselor
    IT Career Counselling
    Career Counselling in India
    Portfolio Development for Studying Abroad
    Study Abroad Consultants in Delhi NCR

    ReplyDelete
  2. Our Informatica Developer Training will provide you to learn the performance of ETL tasks with live classes. ITGuru Informatica Online Training also include projects
    Informatica Online | informatica course

    ReplyDelete
  3. PLEASE READ!!!! Hello Guys,This is a Life Time transformation !!!Am so happy I got mine from KELVEN. My blank ATM card can withdraw $4,000 daily. I got it from Him last week and now I have $43,000 for free. The blank ATM withdraws money from any ATM machines and there is no name on it, it is not traceable and now i have money for business and enough money for me and my family to live on .I am really happy i met KELVEN because i met two people before hIm and they took my money not knowing that they were scams. But am happy now. KELVEN sent the card through DHL and i got it in two days. Get your own card from Him now he is not like other scammer pretending to have the ATM card,he is giving it out for free to help people even if it is illegal but it helps a lot and no one ever gets caught. I’m grateful to KELVEN because he changed my story all of a sudden . The card works in all countries except Philippines, Czech Republic and Slovenia, HIS CONTACT INFO;
    EMAIL: STRAIGHTHACKER99[at]GMAIL Dot COM or WhatssaPP (+4915217853324)

    ReplyDelete