കഴിവുള്ളവര്‍ക്കെന്നും ഉയരങ്ങള്‍ കീഴടക്കുവാന്‍
കഴിയുന്നതാണ് നിയമ പഠന രംഗം. നിയമം പഠിക്കുവാന്‍ നിനരവധി സ്ഥാപനങ്ങളും
ഇവിടെയുണ്ട്. എന്നാല്‍ ദേശീയ പഠന ശാലയായ ആന്ധ്രപ്രദേശിലെ NALSAR (National Academy of Legal Studies and research) ഈ രംഗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ്.
കോഴ്സുകള്‍
1. BA LLB (Honours) – 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്
സി വിഭാഗക്കാര്‍ക്ക് 15 ശതമാനം സീറ്റും എസ് ടി വിഭാഗക്കാര്‍ക്ക് 7.5 ശതമാനം
സീറ്റും പെണ്‍കുട്ടികള്‍ക്ക് 30 ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്. ദേശീയ
തലത്തില്‍ നടത്തപ്പെടുന്ന പൊതു പ്രവേശന പരീക്ഷയലൂടെയാണ് (CLAT
– Common Admission Law Test) പ്രവേശനം.
2. INTEGRATED LL.M – 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍ എല്‍ ബി
യാണ് യോഗ്യത. 4 വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി.
3.
One Year LL.M.Degree program
Corporate and Commercial Laws; 2)
Intellectual Property Laws; 3) Legal Pedagogy and Research;4) International
Trade Law; and 5) Personal Laws എന്നിവയാണ്
സ്പെഷ്യലൈസേഷനുകള്‍.
4.
MBA programme
Finance, Marketing,
Human Resource Management എന്നീ
സ്പെഷ്യലൈസേഷനുകളുണ്ട്. എന്നാല്‍ Court
Management, Corporate Governance, Innovation & Sustainability Management
and Financial Services and Capital Markets. എന്നിവയും മറ്റ് സ്പെഷ്യലൈസേഷനുകളുമായി ചേര്‍ത്ത് പഠിക്കുവാന്‍
കഴിയും. CAT, GMAT & GRE എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവുമുണ്ടാകും.
5.
PhD Programme –
യോഗ്യത
1.
Candidates who have obtained a Master’s Degree or equivalent
qualifications in Law, Management or Humanities or other cognate disciplines
from any recognized University or Autonomous Institution securing not less than
55% marks or its equivalent.
2. Candidates
who have passed the Company Secretary Examination conducted by the Institute of
Company Secretaries of India (ICSI) and awarded the Associate Membership of the
Institute (ACS) are also eligible for admission to the programme.
3. Candidates
who have passed the final examination of the Institute of Chartered Accountants
of India (ICAI), New Delhi.
4.
Candidates who have passed the final examination of Institute of
Cost Accountants of India.
Post Graduate Diploma കോഴ്സുകള്‍
Patent Law, Media law,
Cyber Laws എന്നിവയ്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും International Humanitarian Laws ക്ക് ബിരുദവും
2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ആവശ്യം.
മറ്റ് കോഴ്സുകള്‍
ഇത് കൂടാതെ വിദൂര വിദ്യാഭ്യാസ രീതിയിലും
ചില കോഴ്സുകളും ഇവിടെയുണ്ട്.
1. Two-Year Master’s Degree in
Aviation Law and Air Transport Management (MALATM)
2. Two-Year Master’s Degree in
Space and Telecommunication Laws (MSTL)
3. One-Year PG Diploma in Aviation
Law and Air Transport Management (PGDALATM)
4. One-Year Post-Graduate Diploma
in GIS & Remote Sensing Laws (PGDGRL)
ഡിഗ്രിയോ
Aircraft Maintenance Engineering ഡിപ്ലോമയും 3 വര്‍ഷത്തെ
പ്രവര്‍ത്തി പരിചയവുമാണ് മതിയായ യോഗ്യത.
No comments:
Post a Comment