വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
6.
ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട് സര്‍വീസ് (IAAS)
600 ഓഫീസര്‍മാരാണ്
ഈ സര്‍വീസിലുള്ളത്. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ആണ് ഇതിന്‍റെ നായകന്‍. അതത് സംസ്ഥാന തലസ്ഥാനങ്ങളിലാണ് നിയമനം. ഓഡിറ്റ്
ആണ് പ്രധാന ജോലിയെങ്കിലും സാമ്പത്തികമായ വിവിധ മേഖലകളിലെ പരിശീലനം ആദ്യ ഘട്ടത്തില്‍
നല്‍കും. ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, കോസ്റ്റ് ആന്‍റ് മാനേജ്മെന്‍റ്
അക്കൌണ്ടിങ്ങ്, പേഴ്സണല്‍ മാനേജ്മെന്‍റ്, ഇലക്ട്രോണിക്സ് ഡാറ്റാ പ്രോസസിങ്ങ്
എന്നിവയില്‍ പരിശീലനം നല്‍കും. യു എന്‍, ലോകാരോഗ്യ സംഘടന എന്നിവയില്‍ നിരവധി
സാധ്യതകള്‍ തുറന്ന് കിട്ടുന്ന ഈ സര്‍വീസിന്‍റെ തലവന് ഭരണ ഘടനയില്‍ പ്രത്യേക
പരിശീലനം നല്‍കിയിട്ടുണ്ട്. സിംലയിലാണ് ഇവരുടെ പരിശീലനം നടക്കുക.
No comments:
Post a Comment