പ്രചാരമേറി വരുന്ന ഒരു ചികിത്സാ രീതിയാണ് സിദ്ധ. ത് ഒരു പാരമ്പര്യ
ചികിത്സയാണ്. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ളയൊന്നാണിത്.
കോഴ്സ്
ബാച്ചലര്‍ ഓപ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BSMS)
എന്നതാണ് കോഴ്സ്. ഇത് അഞ്ചര വര്‍ഷത്തെ ബിരുദ
കോഴ്സാണ്. ബയോളജിയോട് കൂടിയ പ്ലസ്ടുവാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.
എവിടെ പഠിക്കാം
കേരളത്തില്‍ തിരുവന്തപുരത്തെ പോത്തന്‍കോട് സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജുണ്ട്. 50 സീറ്റാണുള്ളത്.
വിലാസം
Santhigiri
Siddha Medical College,
Santhigiri
P.O.,
Thiruvananthapuram,
Kerala
- 695589.
Contact No : Office
- 8606822000,
E-Mail : ssmc@santhigiriashram.org
Website: http://ssmc.santhigiriashram.org
തമിഴ്നാട്ടിലെ പ്രമുഖ കോളേജുകള്‍
1.
Akila
Thiruvithamcore Siddha Vaidya Sangam Siddha
Maruthuva Kalloory
& Hospital, Kanyakumari, Tamilnadu (BSMS)
2.
Government
Siddha Medical College, Chennai, Tamilnadu (BSMS. MD)
3.
Government
Siddha Medical College, Tirunelveli, Tamilnadu (BSMS, MD)
4.
Sri Sairam Siddha medical college &research
centre (BSMS)
Sai Leo Nagar, Poonthandalam,
West Tambaram, Chennai – 600 044.
Tamilnadu, India. (http://www.sairamsiddha.edu.in)
Sai Leo Nagar, Poonthandalam,
West Tambaram, Chennai – 600 044.
Tamilnadu, India. (http://www.sairamsiddha.edu.in)
6. RVS Sidha Medical College & Hospital (BSMS)
Kumaran Kottam Campus, Kannampalayam,
Coimbatore – 641 402.
Ph: 0422- 2681123, 2681124
Fax: 0422- 2680047
E-mail: rvs_siddha@yahoo.co.in
Coimbatore – 641 402.
Ph: 0422- 2681123, 2681124
Fax: 0422- 2680047
E-mail: rvs_siddha@yahoo.co.in
7.
Velumailu
Siddha Medical College, Kancheepuram, Tamilnadu (BSMS 40 Seats)
No comments:
Post a Comment