ആശുപത്രികളുടെ നിലവാരവും പ്രവര്‍ത്തന സൌകര്യങ്ങളും
മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്‍റില്‍ പരിശീലനം
സിദ്ധിച്ചാല്‍ നല്ലതായിരിക്കും. ആയത് മുന്നില്‍ കണ്ട് കോഴ്സുകള്‍ നല്‍കുന്ന
സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് ആന്ഡ്
ഫാമിലി വെല്‍ഫയര്‍.
കോഴ്സുകള്‍
1. Post-Graduate Diploma In Public Health Management
ഇത് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. ഇതില്‍
രണ്ടര മാസത്തെ പ്രൊജക്ടും ഉള്‍പ്പെടും. MBBS, BDS or B.Sc in nursing/
health science/ natural sciences or B.A. in social sciences or equivalent
qualification എന്നതാണ്
വേണ്ട യോഗ്യത. സര്‍ക്കാര്‍
സര്‍വീസില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
2. M.D. (Community Health Administration)
ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ്
ചെയ്തിരിക്കുന്ന ഈ കോഴ്സ് 3 വര്‍ഷത്തെയാണ്. 10 സീറ്റാണുള്ളത്. One
year of compulsory rotating internship after passing the final MBBS examination
and must have full registration with the State Medical Council/Medical Council
of India എന്നതാണ് മതിയായ യോഗ്യത. 5 വര്‍ഷത്തെ പ്രവര്‍ത്തി
പരിചയം ആവശ്യമാണ്.
3. Diploma in Health Administration
ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ്
ചെയ്തിരിക്കുന്ന ഈ കോഴ്സ് 2 വര്‍ഷത്തെയാണ്. 6 സീറ്റാണുള്ളത്. One
year of compulsory rotating internship after passing the final MBBS examination
and must have full registration with the State Medical Council/Medical Council
of India എന്നതാണ് മതിയായ യോഗ്യത.
4 4.
Professional
Development Course in Management, Public Health & Health Sector Reforms for
District Level Medical Officers
സ്റ്റേറ്റ് ഗവണ്‍മെന്‍റ് സര്‍വീസില്‍ 12 -16 വര്‍ഷം സര്‍വീസുള്ള
സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയാണ് ഈ കോഴ്സ്.
National Institute of Health and Family Welfare
Baba Gang Nath Marg
Munirka, New Delhi-110067.
Phones: 91-11-2616 5959, 91-11-2616 6441
Phones: 91-11-2616 5959, 91-11-2616 6441
91-11-2618 8485, 91-11-2610 7773
Fax: 91-11-2610 1623
Fax: 91-11-2610 1623
വിദൂര വിദ്യാഭ്യാസ രീതിയിലും ഇവിടെ
കോഴ്സുകളുണ്ട്.
1.
Post Graduate Diploma in
Health and Family Welfare Management
2. Post Graduate Diploma in Hospital Management
3.
Post Graduate Diploma in
Health Promotion
4.
Post Graduate Diploma in
Health Communication
5.
Post Graduate Diploma in
Applied Epidemiology
6.
Post Graduate Diploma in
Public Health Nutrition
MBBS/MS / MD / MCH, Dental
Surgeons and AYUSH Doctors, B.Sc. Nursing / M. Pharma, Physio therapist / Occupational therapist/B.Pharm/
Dieticians എന്നിവയിലേതെങ്കിലുമൊന്നാണ്
വേണ്ട യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.
വിലാസം
Distance Learning Cell,
Room No.417, Academic Block
National Institute of H&FW,
Baba Gang Nath Marg,
Munirka
New – Delhi - 110067
ഇത് കൂടാതെ ഇവിടെ പി എച്ച് ഡി പ്രോഗ്രാമുമുണ്ട്.
No comments:
Post a Comment