സെയില്‍ ടാക്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
പഠന – ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍. കേരള സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനമാണിത്. ബി കോം കഴിയാത്തവര്‍ക്കും സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാന്‍
ഇവിടുത്തെ ഡിപ്ലോമ മതിയാകും.
കോഴ്സുകള്‍
കറസ്പോണ്ടന്‍സ് രീതിയിലുള്ള രണ്ട് ഡിപ്ലോമ
പ്രോഗ്രാമുകളാണിവിടെയുള്ളത്.
1.
പി ജി ഡിപ്ലോമ ഇന്‍ ടാക്സേഷന്‍
ഡിഗ്രിയാണ് ഈ കോഴ്സിന്‍റെ
യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.
Economics of taxation
and office management
General laws of
taxation
Kerala value added
tax law and practice
Central sales tax
law and practice
Direct taxation
law and practice
Tax planning and
accountancy.
എന്നിവയാണ്
പഠന വിഷയങ്ങള്‍. രജിസ്ട്രേഡ് സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാനുള്ള യോഗ്യതയാണിത്.
2.
ഡിപ്ലോമ ഇന്‍ സെയില്‍സ് ടാക്സേഷന്‍
എസ്
എസ് എല്‍ സിയാണ് മതിയായ യോഗ്യത. കാലാവധി ഒരു വര്‍ഷം.
Kerala value added
tax law and practice
Central sales tax
law and practice
Book keeping and
accountancy.
എന്നിവയാണ്
പഠന വിഷയങ്ങള്‍.
വിലാസം
Gulati Institute of Finance
and Taxation
GIFT
Campus, Chavadimukku
Sreekariyam, Pin.695017
Thiruvananthapuram
No comments:
Post a Comment