കോഴ്സുകള്‍
ബിരുദ, ബിദുദാനന്തര ബിരുദ കോഴ്സുകളുണ്ട് ഈ മേഖലയില്‍. സയന്‍സ് പ്ലസ്
ടു കഴിഞ്ഞവര്‍ക്ക് ബിരുദ കോഴ്സിന് അപേക്ഷിക്കാം. സയന്‍സ് വിഷയങ്ങളിലെ ബിരുദമാണ്
ബിരുദാനന്തര ബിരുദ കോഴ്സിന്‍റെ യോഗ്യത. സയന്‍സ് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ
കോഴ്സിനും ചേരാം.
ഫോറന്‍സിക്
പൊഡിയാട്രി, പോഡോ പൊഡിയാട്രിക്സ്, ഡയബറ്റിക്
ലിംബ് സാല്‍വേജ് ആന്‍ഡ് വൂണ്ട് കെയര്‍, റികമ്‍സ്ട്രക്റ്റീവ് രീയര്‍ ഫുട് ആന്‍ഡ്
ആങ്കിള്‍ സര്‍ജറി തുടങ്ങിയ സ്പെഷ്യലൈസേ,നുകളുമുണ്ട്. എം ബി ബി എസ് കഴിഞ്ഞവര്‍ക്ക്
ഈ രംഗംത്ത് സപ്ഷ്യലൈസ് ചെയ്യാം.
എവിടെ പഠിക്കാം
ഇന്ത്യയിലേക്കാളുപരി നിരവധി വിദേശ യൂണിവേഴ്സിറ്റികളില്‍ ഈ കോഴ്സ്
പഠിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ ഡോ. മോഹന്‍സ് ഡയബറ്റിക് എഡ്യുക്കേഷന്‍
അക്കാദമിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പൊഡിയാട്രി കോഴ്സുണ്ട്. 17 വയസ്സാണ്
കുറഞ്ഞ പ്രായം.
വിലാസം
The Director of
Medical Studies
Dr. Mohan's DIABETES EDUCATION ACADEMY
(A unit of Dr. Mohan's Diabetes Specialities Centre)
No.6B, Conran Smith Road, Gopalapuram, Chennai - 600 086.
Ph: (91 -44) 43968844 (Direct), 43968888 Extn: 8357
Fax : (91-44) 28350935
E-mail : drmohans@diabetes.ind.in
Dr. Mohan's DIABETES EDUCATION ACADEMY
(A unit of Dr. Mohan's Diabetes Specialities Centre)
No.6B, Conran Smith Road, Gopalapuram, Chennai - 600 086.
Ph: (91 -44) 43968844 (Direct), 43968888 Extn: 8357
Fax : (91-44) 28350935
E-mail : drmohans@diabetes.ind.in
Website: http://diabetescourses.in/
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ പൊഡിയാട്രി അസ്സോസിയേഷന്‍ 4, 8 ആഴ്ചകളിലെ
കോഴ്സുകള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക് http://www.ipafootcare.org/ നോക്കുക.
ജോലി സാധ്യത
പൊഡിയാട്രിക് സയന്‍സില്‍ സ്പെഷ്യലൈസ് ചെയ്തവര്‍ക്ക് ഇന്ത്യയിലും
വിദേശത്തും നിരവധി തൊഴില്‍ സാധ്യതകളുണ്ട്. അധ്യാപകര്‍, കണ്‍സള്‍ട്ടന്‍റ്, പൊഡിയാട്രിക്
ബയോമെക്കാനിസ്റ്റ്, പൊഡിയാട്രിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്യുവാന്‍
കഴിയും.
No comments:
Post a Comment