ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയൊന്ന് മാത്രം
ഇന്ന് തൊഴിലിന് മാനദണ്ഡമാകുന്നില്ല. ഒരേ പോലുള്ള യോഗ്യതയുള്ള പലരുള്ളപ്പോള്‍
പ്രത്യേകിച്ചും. ഇവിടെയാണ് ഫിനിഷിങ്ങ് സ്കൂളുകളുടെ പ്രസക്തി. സവിശേഷമായ
പ്രത്യേകതകള്‍ നല്‍കി തികച്ചും പ്രൊഫഷണലുകളാക്കി മാറ്റുകയാണിവിടെ. പെട്രോളിയം
മേഖലയില്‍ ഉണ്ടാവുന്ന നിരവധി അവസരങ്ങളെത്തിപ്പിടിക്കുവാന്‍ പ്രാപ്തരാക്കുന്നയൊരു
സ്ഥാപനം കോഴിക്കോട്ടുണ്ട്. പെട്രോടെക് ഫിനിഷിങ്ങ് സ്കൂള്‍ എന്നാണ് പേര്.
പെട്രോളിയം അനുബന്ധ വിഷയങ്ങളില്‍ നിരവധി
കോഴ്സുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളുമിവിടെയുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍
ഡിഗ്രി, ഡിപ്ലോമയുള്ളവര്‍ക്ക് ചേരാം. എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍
താല്‍പ്പര്യമുള്ളവര്‍ ഇത്തരം പ്രോഗ്രാമുകളിലൂടെ കടന്ന് പോവുന്നത് വളരെ
നന്നായിരിക്കും.
കോഴ്സുകള്‍
POST GRADUATE DIPLOMA COURSES
Ø Post Graduate Diploma in Piping
Engineering with NDT and QA/QC
Ø Post Graduate Diploma in Petroleum
field Contraction Management
Ø Post Graduate Diploma in Petroleum
field Material management
Ø Post Graduate Diploma in Quality
Management System
Ø Post Graduate Diploma in Project
Planning
CERTIFICATION COURSES
Ø
NDT
(ASNT Level-II)
Ø
Certification
course in Piping Engineering with NDT and QA/QC
Ø
Preparatory
classess for Welding Inspector Certification (AWS/CSWIP)
Ø
Preparatory
classess for Painting Inspector Certification (BGAS/NACE)
Ø
Preparatory
classess for API Certification (API 510, API 570, API 653)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Petrotech
Finishing School
2nd
Floor, Nirmala Arcade
Mini Bye
Pass, Eranhippalam
Kozhikkode –
673006
Phone – 0495 2768788
No comments:
Post a Comment