ആരും പഠിക്കുവാന്‍ മോഹിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്.
ആ കൂട്ടത്തില്‍ മുന്‍ നിരയിലാണ് ബിറ്റ്സ് ക്യാമ്പസുകള്‍. ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്നാണ്
പൂര്‍ണ്ണ രൂപം. ബി ഇ (ഹോണേഴ്സ്), ബി ഫാം (ഹോണേഴ്സ്), എം എസ് സി, എം എസ് സി (ടെക്),
എം ബി എ, എം ഇ, എം ഫാം, എം ഫില്‍, ഡോക്ടറേറ്റ് പ്രോഗ്രാമുകള്‍
എന്നിവയാണിവിടെയുള്ളത്. രാജസ്ഥാനിലെ പിലാനിയിലാണ് മുഖ്യ കാമ്പസ്. ഗോവ, ദുബായ്,
ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പസുകള്‍.
എല്ലാ പ്രോഗ്രാമുകളും എല്ലാ ക്യാമ്പസുകളിലും
ലഭ്യമല്ല. കോഴ്സുകളുടെ വിവരങ്ങള്‍.
ബി ഇ (ഹോണേഴ്സ്) പ്രോഗ്രാമുകള്‍
Pilani Campus
·
B.E.(Hons.) Mechanical Engineering
·
B.E.(Hons.) Manufacturing Engineering
·
B.E.(Hons.) Civil Engineering
·
B.E.(Hons.) Electrical and
Electronics Engineering
·
B.E.(Hons.) Electronics and
Instrumentation Engineering
·
B.E.(Hons.) Chemical Engineering
·
B.E.(Hons.) Computer Science
K K Birla Goa Campus
·
B.E.(Hons.) Mechanical Engineering
·
B.E.(Hons.) Manufacturing Engineering
·
B.E.(Hons.) Electrical and
Electronics Engineering
·
B.E.(Hons.) Electronics and
Instrumentation Engineering
·
B.E.(Hons.) Chemical Engineering
·
B.E.(Hons.) Computer Science
Hyderabad Campus
·
B.E.(Hons.) Mechanical Engineering
·
B.E.(Hons.) Manufacturing Engineering
·
B.E.(Hons.) Civil Engineering
·
B.E.(Hons.) Electrical and
Electronics Engineering
·
B.E.(Hons.) Chemical Engineering
·
B.E.(Hons.) Computer Science
Dubai Campus
·
B.E. (Hons.) Computer Science
·
B.E. (Hons.) Electrical &
Electronics Engineering
·
B.E. (Hons.) Electronics &
Communication Engineering
·
B.E. (Hons.) Electronics &
Instrumentation Engineering
·
B.E. (Hons.) Mechanical Engineering
·
B.E. (Hons.) Chemical Engineering
·
B.E. (Hons.) Biotechnology
ബി ഫാം (ഹോണേഴ്സ്) പ്രോഗ്രാമുകള്‍
Pilani Campus
B.Pharm
(Hons.)
Hyderabad Campus
B.Pharm
(Hons.)
എം എസ് സി പ്രോഗ്രാമുകള്‍
Pilani Campus
·
M.Sc.(Hons.) Biological Sciences
·
M.Sc.(Hons.) Chemistry
·
M.Sc.(Hons.) Economics
·
M.Sc.(Hons.) Mathematics
·
M.Sc.(Hons.) Physics
·
M.Sc.(Hons.) Finance
Goa Campus
·
M.Sc.(Hons.) Economics
Hyderabad Campus
·
M.Sc.(Hons.) Economics
എം എസ് സി (ടെക്) പ്രോഗ്രാമുകള്‍
Pilani Campus
·
M.Sc.(Tech.) Finance
·
M.Sc.(Tech.) Engineering Technology
·
M.Sc.(Tech.) General Studies
·
M.Sc.(Tech.) Information Systems
Goa Campus
·
M.Sc.(Tech.) Information
Systems
Hyderabad Campus
·
M.Sc.(Tech.) Information
Systems
എം ഇ പ്രോഗ്രാമുകള്‍
Pilani Campus
·
M.E.(Biotechnology)
·
M.E. Chemical (with specialization in
Petroleum Engineering)
·
M.E.(Civil - Structural Engineering)
·
M.E.(Civil - Infrastructure Systems)
·
M.E.(Civil - Transportation
Engineering)
·
M.E. (Communication Engineering)
·
M.E. (Computer Science)
·
M.E. (Embedded Systems)
·
M.E. (Microelectronics)
·
M.E. Electrical (Power Electronics
and Drives)
·
M.E. (Mechanical Engineering)
·
M.E. (Manufacturing Systems
Engineering)
·
M.E. (Design Engineering)
·
M.E. (Mechanical Engineering)
·
M.E. (Software Systems)
·
M.E. (Manufacturing Systems
Engineering)
K K Birla Goa Campus
·
M.E.(Biotechnology)
·
M.E.(Chemical)
·
M.E. (Embedded Systems)
·
M.E. (Design Engineering)
·
M.E. (Software Systems)
Hyderabad Campus
·
M.E.(Biotechnology)
·
M.E. (Micro Electronics)
·
M.E. (Embedded Systems)
Dubai Campus
·
M.E. Design Engineering
·
M.E. Microelectronics
·
M.E. Software Systems
·
M.E. Biotechnology
എം ബി എ പ്രോഗ്രാമുകള്‍
Dubai Campus
M.B.A.
Engineering and Technology Management
M.B.A. IT Enabled Services
Management
Pilani Campus
M.B.A
എം ഫാം
പ്രോഗ്രാമുകള്‍
Pilani Campus
·
M. Pharm.(with specialization in
Pharmaceutical Chemistry/Pharmaceutics)
Hyderabad Campus
·
M.Pharm.(with specialization in
Pharmac
എം ഫില്‍
പ്രോഗ്രാമുകള്‍
Hyderabad Campus
M.Phil.
(Chemistry)
എല്ലാ ക്യാമ്പസുകളിലും Ph D പ്രോഗ്രാമുകളുണ്ട്. ഫുള്‍ ടൈം ആയും
പാര്‍ട് ടൈം ആയും Ph D ചെയ്യാം.
പ്രവേശനം എങ്ങനെ?
BITSAT
എന്നാണ് പൊതു പ്രവേശന പരീക്ഷയുടെ
പേര്. B.E., B.Pharm., M.Sc. degrees. എന്നിവ Integrated First Degree Programmes എന്നാണ് ആറിയപ്പെടുന്നത്. M.E./ M.Pharm./MBA എന്നിവ Higher Degree Programmes എന്നും അറിയപ്പെടുന്നു. ബി ഫാം ഒഴികെയുള്ള Integrated First Degree പ്രോഗ്രാമുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി,
മാത്തമാറ്റിക്സ് എന്നിവയ്ക്ക് അഗ്രിഗേറ്റ് 75 ശതമാനവും ഓരോന്നിനും 60 ശതമാനം മാര്‍ക്കോടെയുള്ള
പ്ലസ് ടു വും ഇംഗ്ലീഷിലുള്ള പ്രാവിണ്യവും വേണം. ബി ഫാ മിന് ബയോളജിക്ക് 60 ശതമാനം മാര്‍ക്ക്
വേണം. Higher Degree, Ph.D പ്രോഗ്രാമുകള്‍ക്ക് അതത് വിഷയത്തിലുള്ള യോഗ്യതാ ഡിഗ്രിക്ക് 60 ശതമാനം മാര്‍ക്ക്
വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.bits-pilani.ac.in/, http://www.bitsadmission.com/ എന്നിവ സന്ദര്‍ശിക്കുക.
No comments:
Post a Comment