വസ്ത്ര ഡിസൈൻ, കയറ്റുമതി രംഗത്തെ
കോഴ്സുകൾ നൽകുന്നതിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണു വസ്ത്ര കയറ്റുമതി പ്രോത്സാഹന
കൗൺസിലിൻറ്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെൻറ്റർ. ഇവിടെ എസ് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കും
അതിൽ താഴെ യോഗ്യതയുള്ളവർക്കുമായും വ്യത്യസ്ത കോഴ്സുകളുണ്ട്. ഹ്രസ്വ, ദീർഘ കാല കോഴ്സുകളാണിവ. ഇന്ത്യയിൽ ഏകദേശം 200 സെൻറ്ററുകളുണ്ട്. ഇന്ത്യയിലെ വസ്ത്ര ഡിസൈൻ, മാനുഫാചറിങ്ങ്, കയറ്റുമതി
രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്ലേസ്മെൻറ്റ് സെല്ലും ഇവിടെ പ്രവർത്തിക്കുന്നു.
കോഴ്സുകളും യോഗ്യതകളും
ഹ്രസ്വ
കാല കോഴ്സുകൾ: 2 മാസം വരെ ദൈർഖ്യമുള്ളവ
Sl. No.
|
SMART Courses Name
|
Duration
|
Eligibility
|
GAR 502
|
Industrial Sewing Machine Operation (Basic)
Industrial Sewing Machine Operation (Advance)
|
45 days
15 days
|
5th pass
|
GAR 503
|
Apparel Finisher & Checker
|
30 days
|
8th pass
|
GAR 504
|
Industrial Sewing Mechanic Technician
|
45 days
|
8th pass
|
GAR 501
|
Surface Ornamentation Techniques
|
15 days
|
5th pass
|
GAR 802
|
Apparel Product Specialty Trouser/ Knits/Jackets/ Lounge wear)
|
60 days
|
10th pass
|
ദീർഘ
കാല ദൈർഖ്യമുള്ളവ: 2 മാസം വരെ കാലാവുധിയുള്ളത്
NCVT CODE
|
Course Name
|
Duration
|
Eligibility
|
|
GAR 901
|
Advance
Apparel Manufacturing
|
1 Yr
|
Cert.
in GAR 804
|
|
FAD 901
|
Advance
Fashion Design
|
1 Yr
|
Cert.
in FAD 801
|
|
GAR 804
|
Apparel
Manufacturing Technology
(Woven) |
1 Yr
|
12th
pass / equivalent
|
|
FAD 801
|
Fashion
Design Technology
|
1 Yr
|
12th
pass / equivalent
|
|
GAR 806
|
Textile
Design Technology
|
1 Yr
|
12th
pass / equivalent
|
|
GAR 803
|
Apparel
Quality Assurance &
Compliance |
1 Yr
|
12th
pass / equivalent
|
|
GAR 805
|
Apparel
Pattern Making & CAD
|
1 Yr
|
12th
pass / equivalent
|
|
GAR
701
|
Apparel
Pattern Making (Basic)
|
6
months
|
10th
pass / equivalent
|
|
GAR 703
|
Apparel
Production Supervision and
Quality Control |
6
months
|
10th
pass / equivalent
|
|
GAR 702
|
Apparel
Manufacturing Technology
(Knits)-Foundation |
6
months
|
10th
pass / equivalent
|
|
GAR 902
|
Apparel
Manufacturing Technology
(Knits)-Advance |
6
months
|
Cert.
in 702
|
|
GAR 808
|
Apparel
Export Merchandising
|
6
months
|
Graduation
|
|
GAR 704
|
Textile
Garment Testing and
Quality Control |
6
months
|
12th
pass / equivalent
|
|
GAR 601
|
Garment
Construction Techniques
|
4
months
|
8th
pass / equivalent
|
|
GAR 602
|
Software
Application in Pattern Making
|
2
months
|
10th pass
/ equivalent
|
|
FAD 702
|
Software
Application in Apparel
Merchandising |
2
months
|
12th
pass / equivalent
|
|
FAD 701
|
Software
Application in Fashion Design
|
2
months
|
10th
pass / equivalent
|
|
GAR 605
|
Software
Application in Textile Design
|
2
months
|
10th
pass /equivalent
|
|
കേരളത്തിൽ തിരുവനന്തപുരത്താണു 2 സെൻറ്ററുകളുള്ളത്.
വിലാസം
1. എ ടി ഡി
സി തിരുവനന്തപുരം മെയിൻ സെൻറ്റർ
കിൻഫ്ര അപ്പാരൽ
പാർക്ക്, തുമ്പ തിരുവനന്തപുരം
2. എ ടി ഡി
സി തിരുവനന്തപുരം സിറ്റി സെൻറ്റർ
പി ടി പി
റോഡ്, മരുത്തും കുഴി ജംഗ്ഷൻ, തിരുവനന്തപുരം – 695030
വിശദ വിവരങ്ങൾക്ക്: http://www.atdcindia.co.in/
No comments:
Post a Comment