പത്താം ക്ലാസ് കഴിഞ്ഞയുടനെ തൊഴിൽ
വേണമെന്നുമുള്ള പെൺ കുട്ടികൾക്ക് തിരഞ്ഞെടുക്കാവുന്നതാണു നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ്
ഇൻസ്റ്റിറ്റ്യൂട്ടുകൾ. കേന്ദ്ര സർക്കാറിൻറ്റെ
തൊഴിൽ മന്ത്രാലയത്തിൻറ്റെ കീഴിൽ 1977 ആരംഭിച്ച ഈ സ്ഥാപനത്തിനു നോയിഡയിലാണാസ്ഥാനം. നോയിഡയിലെ സെൻറ്റർ നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ്
ഇൻസ്റ്റിറ്റ്യൂട്ട് എന്നും മറ്റു 10 സെൻറ്ററുകൾ റീജിയണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ
എന്നും അറിയപ്പെടുന്നു. കേരളത്തിലെ സെൻറ്റർ
തിരുവനന്തപുരത്തെ കഴക്കൂട്ടത്താണു. ഫാഷൻ ടെക്നോളജി,
ഡ്രസ് മേക്കിങ്ങ്, ടൂറിസം, കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലായി ഒരു വർഷം ദൈർഖ്യമുള്ള
നിരവധി കോഴ്സുകളും ഒട്ടേറെ ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. തയ്യൽ, ബ്യൂട്ടീഷൻ മേഖലയിലെല്ലാം തന്നെ സ്വയം തൊഴിൽ
കണ്ടെത്താൻ പര്യാപ്തമാണു ഈ കോഴ്സുകൾ.
കോഴ്സുകൾ
ക്രാഫ്റ്റ്സ് മാൻ ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ
Sl. No
|
Trades
|
Training Duration
|
Basic Qualifications
|
1
|
Secretarial Practice
|
1 year ( 2 Semester)
|
10th pass Under 10+2 system
|
2
|
Computer Operator Programming Assistant
|
1 year (2 semester)
|
10th pass Under 10+2 system
|
3
|
Dress Making
|
1 year (2 semester)
|
10th pass Under 10+2 system
|
4
|
Hair& Skin Care
|
1 year (2 semester)
|
10th pass Under 10+2 system
|
5
|
Fashion Technology
|
1 year ( 2 semester)
|
10th pass Under 10+2 system
|
6
|
Tour & Travel Assistant
|
1 year ( 2 semester)
|
10th pass Under 10+2 system
|
ക്രാഫ്റ്റ്സ് മാൻ ഇസ്ട്രക്ടർ
ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ
Sl. No
|
Trades
|
Training Period
|
Basic Qualification
|
1
|
Dress Making
|
One year (Two Semester of 6 months)
|
·
1 year Dress making (Basic) or
·
1 year Cutting & Tailoring (Basic) or
Equivalent
|
2
|
Hair & Skin Care
|
-do-
|
·
1 year Hair &Skin Care (Basic) or
Equivalent
|
3
|
Secretarial Practice
|
-do-
|
·
1 year Secretarial Practice (Basic)
|
4
|
Catering & Hospitality Management
|
-do-
|
·
1 year Catering & Hospitality (Basic)
|
ഹ്രസ്വ കാല കോഴ്സുകൾ: ഇവയുടെ കാലാവുധി 1 മുതൽ
2 ആഴ്ച വരെയാണു
Sl No
|
Course Title
|
1.
|
Hair Care
|
2.
|
Make – up
|
3.
|
Hair Cutting & Styling
|
4
|
Henna & Threading
|
5
|
Hair Coloring
|
6
|
Facial
|
7
|
Nail Art
|
8
|
Cutting and Stitching children Garment
|
9
|
Cutting and Stitching Ladies Garments
|
10
|
Cutting and Stitching Household
Accessories
|
11
|
Any other Courses design by the
institute on need base
|
വളരെ കുറഞ്ഞ ഫീസ് മാത്രമുള്ള ഇവിടെ
പൊതു പ്രവേശന പരീക്ഷയിലൂടെയാണു പ്രവേശനം.
No comments:
Post a Comment