Thursday, 1 November 2018

എയർലൈന്‍ ആന്‍ഡ് എയർപോർട്ട് മാനേജ്മെന്‍റ് കോഴ്സുകള്‍




ആധുനിക കാലത്ത് ഉയർന്ന് വന്ന കോഴ്സുകളില്‍ പ്രധാനപ്പെട്ടയൊന്നാണ് വ്യോമയാനം സംബന്ധിച്ച കോഴ്സുകള്‍. വ്യോമയാന മേഖലയില്‍ ആഭ്യന്തര വിദേശ കമ്പനികള്‍ പ്രവർത്തനം വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ചരക്ക് നീക്കത്തിലും വ്യോമയാന മേഖലയുടെ പങ്ക് വർദ്ധിച്ചിരിക്കുന്നു. ഡിപ്ലോമ, ബി ബി എ, എം ബി എ, കോഴ്സുകളാണ് ഈ രംഗത്ത് കൂടുതലുള്ളത്. എം ബി എ പഠിക്കുവാന്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും MAT/TANCET/CAT എന്നിവയുമാണ് വേണ്ട യോഗ്യതകള്‍. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് ബി ബി എക്ക് വേണ്ടത്.


പ്രധാന സ്ഥാപനങ്ങള്‍


1.      NEHRU COLLEGE #451-D, Palakkad Road, Kuniamuthur,
Coimbatore - 641 008. Tamil Nadu, India.
Tel : +91 422 2252671, 2252672, 2252673
www.nehrucolleges.com
Email: admissions@nehrucolleges.com


2.      IIFLY Aviation Training Centre
302, Siddhgiri, Old Nagardas Cross Road
Near Bhuta High School, Andheri (East)
Mumbai, Maharashtra 400069


3.      University of Petroleum and Energy Studies
Dehradun – 248007

No comments:

Post a Comment