Saturday, 11 November 2017

അഗ്രി ബിസിനസ്സിലെ അതി നൂതന പഠനാവസരങ്ങളുമായി NIAEM HYDERABAD




അഗ്രിക്കള്‍ച്ചര്‍ ബിസിനസ്സ് മാനേജ്മെന്‍റില്‍ അതി നൂതന പഠനാവസരങ്ങളൊരുക്കുന്ന സ്ഥാപനമാണ് ഹൈദരാബാദിലെ രാജേന്ദ്ര നഗറിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ് (MANAGE).  കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലാ‍ണ് ഈ സ്ഥാപനം.
  
i. Management Education ii. Training in Agricultural Extension  iii. Action Research  iv. Consultancy v. Information, Documentation and Dissemination Services എന്നിവയാണ് ഇവിടുത്തെ സര്‍വീസുകള്‍. 

കോഴ്സുകള്‍

1.       ഇവിടുത്തെ പ്രശസ്തമായ കോഴ്സാണ് PG  Diploma in Agri Business Management (PGD ABM). 

യോഗ്യത. Candidate must hold a Bachelor’s Degree in Agriculture Sciences or in Agriculture-related disciplines, with at least 50% marks or equivalent CGPA (45% in case of the candidates belonging to SC/ST, Persons with Disability (DA) category) of any of the Universities incorporated by an Act of the Central or State legislature in India or other educational institutions established by an Act of Parliament or declared to be deemed as a University under Section 3 of UGC Act, 1956 or Possess an equivalent qualification recognized by the Ministry of HRD, Govt. of India or a Bachelor’s degree in Agriculture Sciences or Agriculture-related disciplines recognized by ICAR.

പ്രവേശനം. CAT പരീക്ഷയുടെ സ്കോറാണ് പ്രധാനമായും പരിഗണിക്കുന്നത്. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുമുണ്ടാകും. 

2.       ഇവിടുത്തെ മറ്റൊരു പ്രധാന കോഴ്സാണ് Post Graduate Diploma in Agricultural Extension Management (PGDAEM)

യോഗ്യത. 

1.       Extension functionaries graduated in Agriculture and Allied sectors such as Horticulture, Veterinary, Fisheries etc. and other Graduates currently employed in the departments of Agriculture / Allied sectors of Central / State / UT Governments and SAUs are eligible to enroll for the programme. Preference will be given to government extension functionaries in the above Departments. BTMs, SMS of ATMA and KVKs are also eligible for the programme.

2.       Graduates in Agriculture, Allied subjects and other Graduates working in Agribusiness companies, NGOs, Cooperatives, Farmers’ Organizations, Agri-entrepreneurs and Input dealers are also eligible.

ഒരു വര്ഷമാണ് കാലാവധി.

3.       ഇവിടുത്തെ മറ്റൊരു പ്രോഗ്രാമാണ് Online PGDAEM-MOOCsഡിഗ്രി യോഗ്യതയായ ഈ കോഴ്സിന് ഉയര്‍ന്ന പ്രായ പരിധിയില്ല.

4.       Certified Farm Advisor/Certified Livestock Advisor (CFA) program to develop Agricultural Extension Personnel into Specialists

ഈ കോഴ്സിന് കൃഷിയിലോ അനുബന്ധ വിഷയങ്ങളിലോ ഡിഗ്രിയുള്ള എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ കാര്‍ഷിക സംരംഭകന്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

5.       ഒരു വര്‍ഷത്തെ Diploma in Agricultural Extension Services for Input Dealers (DAESI). ഇത് വിവിധ സംസ്ഥാനങ്ങളിലെ State Agricultural Management and Extension Training Institutes (SAMETIs) വഴിയാണ് നടപ്പിലാക്കുന്നത്.

കൂടാതെ അഗ്രിക്കള്‍ച്ചറല്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് വിവിധങ്ങളായിട്ടുള്ള പരിശീലന പരിപാടിയും ഇവിടെ നടന്ന് വരുന്നു.


വിശദ വിവരങ്ങള്‍ക്ക് http://www.manage.gov.in സന്ദര്‍ശിക്കുക.  

No comments:

Post a Comment