പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സാങ്കേതികവും
തൊഴിലധിഷ്ടിതവുമായ പരിശീലനവും നല്‍കുകയും അവരെ വ്യാവസായിക രംഗത്ത് തൊഴില്‍
നേടുവാനും സ്വയം തൊഴില്‍ കണ്ടെത്തുവാനും പ്രാപ്തരാക്കുവാനുമായി സംസ്ഥാന പട്ടിക
ജാതി വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്ത് 41 ഐ ടി ഐ കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവേശനം
80 ശതമാനം സീറ്റുകളില്‍ പട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും
10 ശതമാനം പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബാക്കിയുള്ള 10
ശതമാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം. ഏതെങ്കിലും
വിഭാഗത്തില്‍ മതിയായ അപേക്ഷകര്‍ ലഭ്യമല്ലായെങ്കില്‍ പ്രസ്തുത ഒഴിവ് പട്ടിക ജാതി,
പട്ടിക വര്‍ഗ്ഗം എന്ന ക്രമത്തില്‍ നികത്തുന്നതാണ്.
യോഗ്യതയും തിരഞ്ഞെടുപ്പും
എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും
തോറ്റവര്‍ക്കും എട്ടാം ക്ലാസ് ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും
തെരഞ്ഞെടുക്കാവുന്ന ട്രേഡുകളാണ് നിലവിലുള്ളത്. ഇതില്‍ 2 സെമസ്റ്റര്‍ (1 വര്‍ഷം)
കോഴ്സുകളും നാല് സെമസ്റ്റര്‍ (2 വര്‍ഷം) കോഴ്സുകളും ഉള്‍പ്പെടും. ഉയര്‍ന്ന
വിദ്യാഭ്യാസ യോഗ്യതയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്. അതിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത്
ഹാജരാക്കേണ്ടതാണ്. ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക്
മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്‍റര്‍ (ജനറല്‍) എന്നിവ
നാല് സെമസ്റ്റര്‍ കോഴ്സുകളും സര്‍വ്വേയര്‍, കാര്‍പെന്‍റര്‍, പ്ലംബര്‍, വെല്‍ഡര്‍,
സ്വീവിങ്ങ് ടെക്നോളജി എന്നിവ രണ്ട് സെമസ്റ്റര്‍ കോഴ്സുകളുമാണ്.
എസ് എസ് എല്‍ സി പരീക്ഷക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി
എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
നടത്തുന്നത്. മെട്രിക് ട്രേഡുകള്‍ക്ക് അപേക്ഷിക്കുവാനുള്ള മിനിമം യോഗ്യത എസ് എസ്
എല്‍ സിയാണ്. നോണ്‍ മെട്രിക് ട്രേഡുകള്‍ക്ക് എസ് എസ് എല്‍ സി തോറ്റവര്‍ക്കും
ജയിച്ചവര്‍ക്കും
അപേക്ഷിക്കാവുന്നതാണ്. പ്രൈവറ്റായി എസ് എസ് എല്‍ സി എഴുതി തോറ്റവര്‍ക്ക്
പ്രവേശനത്തിന് അര്‍ഹതയില്ല.
പ്രായം
പ്രേവേശനം നേടുന്ന വര്‍ഷം കുറഞ്ഞത് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ശാരിരിക യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
പരിശീലനം പൂര്‍ണ്ണമായും സൌജന്യമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
ലംപ്സം ഗ്രാന്‍റും സ്റ്റൈപ്പന്‍റും ഉണ്ടായിരിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ അതാത് ഐ ടി ഐ യിലെ
ട്രെയിനിങ്ങ് സൂപ്രണ്ടിനാണ് സമര്‍പ്പിക്കേണ്ടത്.
മറ്റ് വിവരങ്ങള്‍
ഈ വകുപ്പിന്‍റെ കീഴില്‍ നിന്നും ഐ ടി ഐ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന
പട്ടിക ജാതിക്കാര്‍ക്ക് വകുപ്പ് നടപ്പിലാക്കി വരുന്ന ട്രെയിനിങ്ങ് കം എംപ്ലോയ്മെന്‍റ്
സ്കീം/ അഡീഷണല്‍ അപ്രന്‍റീസ്ഷിപ്പ് സ്കീം എന്നിവയിലുള്‍പ്പെടുത്തി
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങലില്‍
ട്രെയിനിങ്ങ നല്‍കി വരുന്നു.
ഐ ടി ഐ കളും കോഴ്സുകളും
തിരുവനന്തപുരം
1.
കാഞ്ഞിരം കുളം
പുല്ലുവിള പി ഓ
നെയ്യാറ്റിന്‍കര
0471 2265365 പ്ലംബര്‍ (നോണ്‍ മെട്രിക്)
2.
മരിയാപുരം പി ഓ
നെയ്യാറ്റിന്‍ കര
0471 2234230 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
3.
കടകം പള്ളി
മെഡിക്കല്‍ കോളേജ് പി ഓ
തിരുവനന്തപുരം
0471 2552963 പ്ലംബര്‍ (നോണ്‍ മെട്രിക്)
4.
അഞ്ചാമട
കാഞ്ഞിരം പാറ പി ഓ 1. ഇലക്ട്രീഷ്യന്‍ (മെട്രിക്)
തിരുവനന്തപുരം 2. ഇലക്ട്രോണിക് മെക്കാനിക് (മെട്രിക്)
0471 2364924
5.
ആറ്റിപ്ര, മണ്‍വിള
കുളത്തൂര്‍ പി ഓ
തിരുവനന്തപുരം സര്‍വ്വേയര്‍ (മെട്രിക്)
0471 2590187
6.
പേരുമല
നെടുമങ്ങാട് പി ഓ
തിരുവനന്തപുരം
0472 2804772 പ്ലംബര്‍ (നോണ്‍ മെട്രിക്)
7.
വര്‍ക്കല
മുട്ടപ്പാലം പി ഓ
0470 2611155 പ്ലംബര്‍
(നോണ്‍ മെട്രിക്)
8.
ഇടയ്ക്കോട്
കോരാണി
കുറക്കട പി ഓ
ആറ്റിങ്ങല്‍
തിരുവനന്തപുരം
0470 2620233 പെയിന്‍റര്‍ - ജനറല്‍ (നോണ്‍
മെട്രിക്)
9.
ശിങ്കാരത്തോപ്പ്
മണക്കാട്
തിരുവനന്തപുരം
0471 2457539 മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍
(മെട്രിക്)
കൊല്ലം
10.
ഓച്ചിറ
1. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
0476 2691222 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
11.
കുളക്കട പി ഓ 1. ഇലക്ട്രീഷ്യന്‍ (മെട്രിക്)
കൊല്ലം 2. ഡ്രാഫ്റ്റ് മാന്‍ സിവില്‍
(മെട്രിക്)
0474 2617830
12.
വെട്ടിക്കവല പി ഓ
കൊട്ടാരക്കര കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
0474 2404336
പത്തനം തിട്ട
13.
ഐക്കാട് 1.
ഇലക്ട്രീഷ്യന്‍ (മെട്രിക്)
കൊടുമണ്‍ പി ഓ 2. ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
പത്തനം തിട്ട
0474 2617830
14.
പന്തളം
മുടിയൂര്‍ക്കോണം
ചേരിക്കല്‍ പ്ലംബര്‍ (നോണ്‍ മെട്രിക്)
0473 4252243
ആലപ്പുഴ
15.
മാവേലിക്കര പി ഓ
ഉമ്പര്‍ നാട്
0479 2341485 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
16.
ഹരിപ്പാട് പി ഓ
ആലപ്പുഴ സര്‍വ്വേയര്‍ (മെട്രിക്)
0479 2417703
കോട്ടയം
17.
നെടുംകാവ് വയല്‍
കനകപ്പാലം പി ഓ
എരുമേലി
04828 212844 ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
18.
എസ് പി കോളനി
സചിവോത്തമപുരം പി ഓ
കോട്ടയം
0481 2435272 ഇലക്ട്രീഷ്യന്‍
(മെട്രിക്)
19.
മാടപ്പള്ളി പി ഓ
ചങ്ങനാശ്ശേരി
0481 2473190 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
20.
മധുരവേലി
ആയാംകുടി പി ഓ
കോട്ടയം
04829 288676 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
എറണാകുളം
21.
ഇടപ്പളളി
പാലാരിവട്ടം പി ഓ
എറണാകുളം 1. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍
(മെട്രിക്)
0484 2335377 2. വെല്‍ഡര്‍ (നോണ്‍ മെട്രിക്)
തൃശ്ശൂര്‍
22.
മായന്നൂര്‍
വടക്കാഞ്ചേരി
തൃശ്ശൂര്‍
04884 285925 സ്വീവിങ്ങ് ടെക്നോളജി (നോണ്‍
മെട്രിക്)
23.
എങ്കക്കാട് പി ഓ
തൃശ്ശൂര്‍
04884 240802 സര്‍വ്വേയര്‍ (മെട്രിക്)
24.
പുല്ലൂറ്റ് പി ഓ
തൃശ്ശൂര്‍
0480 2805620 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
25.
ഇടത്തുരുത്തി
ചൂലൂര്‍ പി ഓ
തൃശ്ശൂര്‍
0480 2870252 ഇലക്ട്രീഷ്യന്‍ (മെട്രിക്)
26.
നടത്തറ പി ഓ
തൃശ്ശൂര്‍ 1. കാര്‍പെന്‍റര്‍ (നോണ്‍
മെട്രിക്)
0487 2370948 2. വെല്‍ഡര്‍ (നോണ്‍ മെട്രിക്)
27.
വി ആര്‍ പുരം പി ഓ
ചാലക്കുടി
തൃശ്ശൂര്‍ 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍
(മെട്രിക്)
0480 2700605 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
28.
ഹെര്‍ബര്‍ട്ട് നഗര്‍
നെടുപുഴ പി ഓ
തൃശ്ശൂര്‍ ഇലക്ട്രോണിക് മെക്കാനിക്
(മെട്രിക്)
0487 2448155
29.
എരുമപ്പെട്ടി
വടക്കാഞ്ചേരി
തൃശ്ശൂര്‍ 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍
(മെട്രിക്)
04885 262777 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
പാലക്കാട്
30.
പാലപ്പുറം പി ഓ
ഒറ്റപ്പാലം
0466 2247124 കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
31.
മംഗലം
അഞ്ചുമൂര്‍ത്തി പി ഓ
പാലക്കാട് 1. ഡ്രാഫ്റ്റ് മാന്‍ സിവില്‍
(മെട്രിക്)
0492 2258545 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
32.
ചിറ്റൂര്‍ പി ഓ
നെടുങ്ങോട്
പാലക്കാട്
04923 221695 സര്‍വ്വേയര്‍
(മെട്രിക്)
മലപ്പുറം
33.
കേരളാധീശ്വരപുരം പി ഓ
തിരൂര്‍, മലപ്പുറം പ്ലംബര്‍
(നോണ്‍ മെട്രിക്)
0494 2581300
34.
പാതയ്ക്കര പി ഓ
പെരിന്തല്‍മണ്ണ
മലപ്പുറം
04933 226068 പ്ലംബര്‍
(നോണ്‍ മെട്രിക്)
35.
പൊന്നാനി പി ഓ
മലപ്പുറം
0494 2664170 ഇലക്ട്രീഷ്യന്‍ (മെട്രിക്)
36.
പാണ്ടിക്കാട്
മലപ്പുറം
0483 2780895 ഡ്രാഫ്റ്റ്
മാന്‍ സിവില്‍ (മെട്രിക്)
കോഴിക്കോട്
37.
കുറവങ്ങാട്
പെരുവട്ടൂര്‍ പി ഓ
കൊയിലാണ്ടി 1. സര്‍വ്വേയര്‍
(മെട്രിക്)
0496 2210962 2. പ്ലംബര്‍ (നോണ്‍ മെട്രിക്)
38.
എലത്തൂര്‍ പി ഓ
കോഴിക്കോട് 1. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍
(മെട്രിക്)
0495 2461898 2.
കാര്‍പെന്‍റര്‍ (നോണ്‍ മെട്രിക്)
കണ്ണൂര്‍
39.
മാടായി
വെങ്ങര പി ഓ
കണ്ണൂര്‍ 1. പെയിന്‍റര്‍
- ജനറല്‍ (നോണ്‍ മെട്രിക്)
0497 2877300 2. പ്ലംബര്‍
(നോണ്‍ മെട്രിക്)
കാസര്‍ഗോഡ്
40.
ചെറുവത്തൂര്‍ പി ഓ
കാസര്‍ഗോഡ് പ്ലംബര്‍ (നോണ്‍ മെട്രിക്)
0467 2261425
41.
നീലേശ്വരം പി ഓ
കാസര്‍ഗോഡ്
0467 2284004 ഡ്രാഫ്റ്റ് മാന്‍ സിവില്‍ (മെട്രിക്)
This comment has been removed by the author.
ReplyDeletecheck out www.enquirekerala.com
ReplyDelete