Saturday, 10 September 2016

ശുചിത്വം ഉറപ്പാക്കുവാന്‍ സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സുകള്‍


ആരോഗ്യ പരിപാലന രംഗത്ത് ശുചിത്വം ഉറപ്പാക്കുവാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ് സാനിട്ടറി ഇന്‍സ്പെക്ടര്‍മാര്‍. മുംബൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റ് (AIILSG) ആണ് ഈ കോഴ്സ് നടത്തുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണ് ഇത്. ഈ സ്ഥാപനത്തിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ദക്ഷിണേന്ത്യയില്‍ ബംഗ്ലൂര്‍, ബല്‍ഗാം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് AIILSG പഠനകേന്ദ്രങ്ങളുണ്ട്.

യോഗ്യത:

ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ ഫൈന്‍ ആര്‍ട്സ് ഒഴികെയുള്ള വിഷയങ്ങളിലെ ഡിഗ്രിയോ, എഞ്ചിനിയറിങ്ങ് ഡിപ്ലോമയോ വേണം. പബ്ലിക് ഹെല്‍ത്ത് വര്‍ക്ക് കോഴ്സ് പാസായാലും മതിയാകും. സാധാരണ ജനുവരി/ജൂലൈയിലാണ് ക്ലാസുകള് ആരംഭിക്കുന്നത്. ഇംഗ്ലീഷാണ് അധ്യയന മാധ്യമം.

കോഴ്സിന് ചേരുന്നതിന് മുന്‍പ്  അതത് സെന്‍ററുകള്‍ക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുണ്ടുവെന്ന് ഉറപ്പ് വരുത്തണം. പരിശീലനം അതത് കേന്ദ്രങ്ങളില്‍ വച്ചാണെങ്കിലും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റാണ്. ഭാരത സര്‍ക്കാരിന്‍റേയും മിക്കവാറും സംസ്ഥാന ഗവണ്‍മെന്‍റുകളുടേയും അംഗീകാരം ഈ കോഴ്സിനുണ്ട്.

തൊഴില്‍ സാധ്യതകള്‍

പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍, മുനിസപ്പല്‍ കോര്‍പ്പറേഷനുകള്‍, ഫുഡ് ആന്‍ഡ് ഡ്രഗ്സ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവിടങ്ങളിലാണ് ജോലി സാധ്യതകള്‍.

സെന്‍ററുകള്‍.

1.      Barfiwala Bhavan, Nr. Bhavan’s College
Khanpur, Ahmedabad – 380 001
Telephone : 079-2560 1296 Fax: 079-2560 1835
Email: 
ahmedabad@aiilsg.org   

2.      Kargil Smarak, Near Vivekanand Garden,
T.V. Center,Sector N-11,Hudco,
Aurangabad-431003
Telephone : (0240)-2390042,43
Email: aurangabad@aiilsg.org
   3. 1 / 1, 2nd Main, 6th Cross,
    Gandhi Nagar, Bangalore – 560 009
  Telephone : 080-22261876 / 22371441/ 40911198
  Mob no: 8806489218 / 9404748233
  Fax: 080/41139795
  Email: bangalore@aiilsg.org, onlinebangalore@aiilsg.org
4.      Sthanikraj Bhavan, Pandit Nehru Road, Near 2nd
Cross, Bhagyanagar, Angol Ext, Tilak Wadi (East),
Belgaum – 590 006
Telephone:  0831-2481075
Fax: 0831-2480007
Email: belgaum@aiilsg.org
5.      Sthanikraj Bhavan, 4 Shivaji Nagar,
Nr. 6 No. Bus stop, Bhopal – 462 016
Telephone: 0755-4034528 / 2762289
Fax: 0755-2552862
Email: bhopal@aiilsg.org
6.       3rd  Floor, Maharaja Complex,
Near Kothari Market, Indore  – 452 007
Telephone: 0731-2540101
Fax: 0731-2540101
Email:
indore@aiilsg.org
7.      Jambu Lochan Community Hall, 1st floor
Central Jail Road, Ambhfala Jammu (Tawi) 180002
            Jammu & Kashmir
            Tel. No.: 0191-2520534
  Email: jammu@aiilsg.org
8.      Main Baldev Nagar Road, Near Akhalia Choratha,
Chopasani Road, Jodhpur – 342 004
Telephone:  0291-2771609,
Fax: 0291-2719842
Email: jodhpur@aiilsg.org
9.      Rajarampuri 1st Lane, First Floor
Bagal Market, Above Janata Bazar, Kolhapur – 416008
Telephone : 0231-2520610
Fax: 0231-2522509
Email: kolhapur.aiilsg@gmail.com   
kolhapur@aiilsg.org
10. Sector- C10/56/26, Vikas Nagar
Near Kishor Filling Pump, (Ring Road)  Lucknow – 226 022
Telephone : 0522-3241702 , 4065196
Fax : 0522-3241702,  4065196
Email: 
lucknow@aiilsg.org
11. Plot No.6, F-Block, T.P.S. Road-12, Behind Teacher Colony,
Bandra-East Mumbai – 400 051
Telephone: 022-26571713/14, 022-61805600
Fax:022-26572115 /26572286
Email: dg@aiilsg.org,  dgaiilsg@gmail.com
12. Old NMC School Walmikinagar,
Behind Kumar Bakery, Gokulpeth, Nagpur 440033
Telephone.- 0712 2553004, 2530043, 6064777
13. 1st Floor, Indira Gandhi Vyapari Sankul,
Mahatma Nagar, Nashik – 422007
Telephone : 0253 – 2351071/ 2351072
Fax: 2351071/ 2351072
Email: nashik@aiilsg.org
14. Central Library Building, 1st Floor, Near Y.M.C.A.
Plot no. sector 4, Belapur, C.B.D.,Navi Mumbai – 400 614
Telephone: 022-27560434,27564793
15. Kanya Gurukul Campus, Near Nanhi Devi Gaushala,
Narela-Piau Maniyari Road,
Narela, Delhi – 110040
Telephone: 011-65157823
Email:narela@aiilsg.org / aiilsgnarelarc@gmail.com
16. 22,23 Institutional Area, Janakpuri, D Block,
Pankha Road, New Delhi-110058
Telephone : 011-28525465/  011-28521783
Fax: 011-28522117
Email: delhi@aiilsg.org
17. Saraswati Shishu Mandir Compound,
Near M. N. High School
Kalka Mata Mandir Road, Patan. Gujarat
Tel : 9727715435 / 9173679705
Email: patan@aiilsg.org
18. Pinnac Memories, L Building,
Nr. Karve Statue (Putala)
Kothrud, Pune 411038
Phone- 020- 25461624, 25460793, 25455099,
 Email:  pune@aiilsg.orgpuneaiilsg@gmail.com
19. B/H Kishordinhji School No-1,
Nr. Kothariyanaka  Chowk, Rajkot 360 001
Telephone : 0281-2229604
Fax No : 0281-2229607
Email: rajkot@aiilsg.org
20. First Floor, Late Wankappa T.Channapattan,
S.M.C.Shopping Complex,
Near Sakhar Peth Police Station, Sakhar Peth,
Solapur-413005.
Telephone: 0217-2320945
Fax:-0217-2320947
Email:solapur@aiilsg.org
21. Nagar Prathmik Sixan Samiti, Centre No. 13,
School No. 78, Galemandi, Mancharpura,
Surat – 395 003
Telephone :- 0261-2410436
Fax : 0261 -2910220
Email: 
surat@aiilsg.org
22. Nehru Bhavan, Raj Mahal Road,
Opp. Kirti Stambh, Vadodara – 390001
Telephone : 0265-2433252
Fax: 0265-2436204
Email: disastermanagement@hotmail.com,
vadodara@aiilsg.org
23. 2nd Floor Surabhi Tower, Near Bus Stand, Vyara
Phone : (02626) 220557
Email : 
vyara@aiilsg.org  

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.aiilsg.org/ സന്ദര്‍ശിക്കുക.




1 comment: