സാധാരണക്കാര്‍ കേട്ട് പരിചയമുള്ള പേരായിരിക്കില്ല
സെറാമിക് എഞ്ചിനിയറിങ്ങ് എന്നത്. എന്നാല്‍ ലോഹങ്ങളല്ലാത്തതും ഇന്‍ഓര്‍ഗാനിക്കുമായ
മെറ്റീരിയലുകളില്‍ നിന്നും പുതിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക
ശാഖയാണിത്. സാനിട്ടറി ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, എയര്‍ക്രാഫ്റ്റുകള്‍, കൃത്രിമ
പല്ലുകള്‍, സ്പേസ് ഷട്ടിലുകള്‍ തുടങ്ങിയവയുടെയൊക്കെ നിര്‍മ്മാണത്തില്‍ ഇതിന്‍റെ
സ്വാധീനമുണ്ട്. ആയതിനാല്‍ തന്നെ കരവിരുതിന്‍റെ മേഖലയും കൂടിയാണിത്.
കോഴ്സുകളും യോഗ്യതയും
ബി ടെക്, എം ടെക് കോഴ്സുകള്‍ ലഭ്യമാണ്. ഗവേഷണത്തിനും അവസരമുണ്ട്. മാത്തമാറ്റിക്സോട്
കൂടിയ പ്ലസ്ടുവാണ് ബിരുദത്തിനുള്ള യോഗ്യത.
പ്രധാന സ്ഥാപനങ്ങള്‍
No comments:
Post a Comment