കമ്പ്യൂട്ടർ അനുബണ്ഡ കോഴ്സുകൾ വ്യാപകമായതോട്
കൂടി അവ നടത്തുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത സംബണ്ഡിച്ചുള്ള കാര്യങ്ങൾക്ക് പ്രസക്തിയേറി. മികവുറ്റ തൊഴിലധിഷ്ടിത കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്
ഈ രംഗത്ത് ഏറെ ആവശ്യമായ ഒന്നാണു. ഇവിടെയാണു സംസ്ഥാന സർക്കാരിൻറ്റെ കീഴിൽ പ്രവർത്തിക്കുന്ന
സി ഡിറ്റിൻറ്റെ (CENTRE FOR
DEVELOPMENT IN IMAGING TECHNOLOGY) പ്രസക്തി. തിരുവനന്തപുരത്തെ ആസ്ഥാനത്തും ഓഫ് കാമ്പസ് സെൻറ്ററുകളിലും
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സി ഇ പി (സി ഡിറ്റ് എഡ്യുക്കേഷൻ പാർട്ണർ) സെൻറ്ററുകളിലും
കമ്യൂണിക്കേഷൻ ഐ ടി രംഗത്ത് പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലായി മികവാർന്ന
കോഴ്സുകൾ നടത്തുന്നുണ്ട്.
കോഴ്സുകളും
യോഗ്യതയും
സർട്ടിഫിക്കറ്റ്
കോഴ്സുകൾ
1.
Certificate Course In Non-Linear
Editing: വീഡിയോ
എഡിറ്റിങ്ങ് ചെയ്യുവാൻ പ്രാപ്തരാക്കുന്ന ഈ കോഴ്സിൻറ്റെ യോഗ്യത എസ് എസ് എൽ സിയാണു. റഗുലർ കോഴ്സിനു 3 മാസവും വീക്കെൻഡ്, ഈവനിങ്ങ് പ്രോഗ്രാമുകൾക്ക്
5 മാസവുമാണു കാലാവുധി. 12 പേർക്കാണു പ്രവേശനം.
2.
Certificate Course in Videography: ഷൂട്ടിങ്ങ് ഒരു കരിയറായി എടുക്കുവാൻ
താല്പര്യമുള്ളവർക്കാണു ഈ കോഴ്സിണങ്ങുക. 3 മാസം
ദൈർഖ്യമുള്ള ഇതിൻറ്റെ യോഗ്യത എസ് എസ് എൽ സി യാണു. 15 സീറ്റാണുള്ളത്.
3.
Certificate Course in digital still photography: സ്റ്റിൽ ഫോട്ടാഗ്രാഫിയിലെ നൂതന
സങ്കേതങ്ങൾ പഠന വിധേയമാക്കുന്ന ഈ കോഴ്സിനും എസ് എസ് എൽ സി മതിയാകും. റഗുലർ കോഴ്സിനു 5 ആഴ്ചയും ഈവനിങ്ങ് കോഴ്സിനു 8 ആഴ്ചയുമാണു
കാലാവുധി. 15 സീറ്റുണ്ട്.
4.
P G Certificate Course in Photo Journalism: ഫോട്ടോ ജേർണലിസത്തിൻറ്റെ അടിസ്ഥാന തത്വങ്ങൾ ഉൾപ്പെടുന്ന
ഈ 3 മാസ കോഴ്സിനു ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി മതിയാകും. 15 പേർക്കാണു പ്രവേശനം.
ഡിപ്ലോമ കോഴ്സുകൾ
1.
Diploma in Graphic Design for Print & Publishing
Media: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിൻറ്റെ അടിസ്ഥാന യോഗ്യത
+2 ആണു.
2.
Diploma in Digital Media Production: +2 അടിസ്ഥാന യോഗ്യതയായ
ഈ കോഴ്സിൽ ഫിലിം/സീരിയൽ/ഡോക്യുമെൻറ്ററി തുടങ്ങിയവയുടെ അടിസ്ഥാന തത്വങ്ങൾ പഠിക്കാവുന്നതാണു.
6 മാസമാണു കാലാവുധി. 20 പേർക്കാണു പ്രവേശനം
3.
Diploma in Web Design & Development: 6 മാസം ദൈർഖ്യമുള്ള
ഈ വീക്കെൻഡ് പ്രോഗ്രാമിൻ റ്റെ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള +2 ആണു. 20 പേർക്കാണു പ്രവേശനം
4.
Diploma in Sound Design & Engineering: +2 അടിസ്ഥാന യോഗ്യതയായ
ഈ കോഴ്സിൻറ്റെ കാലാവുധി 1 വർഷമാണു. 15 സീറ്റുകളുള്ള ഇതിലേക്കുള്ള പ്രവേശനം എഴുത്ത്
പരീക്ഷയുടേയും അഭിമുഖത്തിൻറ്റേയും അടിസ്ഥാനത്തിലാണു.
ഓഫ് കാമ്പസായി മാത്രമുള്ള കോഴ്സുകൾ
1.
Diploma in 3 D Animation: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിനു +2 പാസായവർക്ക് അപേക്ഷിക്കാം.
2.
Diploma in 3
Television Production Management & Marketing: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിനു +2 പാസായവർക്ക് അപേക്ഷിക്കാം.
3.
Diploma in Multimedia & Animation: 1 വർഷം കാലാവുധിയുള്ള ഈ കോഴ്സിനു എസ് എസ് എൽ സിയാണു
യോഗ്യത.
4.
Diploma in Advertising & Graphic Design: 6 മാസം കാലാവുധിയുള്ള ഈ കോഴ്സിനു എസ് എസ് എൽ സിയാണു
യോഗ്യത.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ
1.
PG Diploma in Science & Development Communication: ഈ ഒരു വർഷം ദൈർഖ്യമുള്ള
പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.
സയൻസ് ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.
2.
PG Diploma in Multimedia Designing: ഈ ഒരു വർഷം ദൈർഖ്യമുള്ള
പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.
ബിടെക്/ബിഎഫ്എ ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.
3.
PG Diploma in Animation Film Designing: ഈ ഒരു വർഷം ദൈർഖ്യമുള്ള
പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.
ബിഎഫ്എ ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.
4.
PG Diploma in Technical Writing: മൾട്ടി നാഷണൽ കമ്പനികളുടെ
വ്യാപനം നൽകിയ ഒരു പ്രൊഫഷനാണു ടെക്നിക്കൽ റൈറ്റിങ്ങ്. അധികം പഠനാവസരങ്ങളില്ലാത്ത ഈ പാർട് ടൈം കോഴ്സിനു
ഏതെങ്കിലും ഡിഗ്രി മതിയാകും. 20 സീറ്റാണുള്ളത്.
ഇത് കൂടാതെ
സി ഇ പി പ്രോഗ്രാമായും ചില കോഴ്സുകൾ നടത്തപ്പെടുന്നു.
Sl. No
|
Name of the course
|
Duration
|
Eligibility
|
1
|
Post Graduate Diploma in Computer Application (PGDCA)
|
One Year
|
Any Degree
|
2
|
Post Graduate Diploma in Information Technology and Management (
PGDITM)
|
One Year
|
Any Degree
|
3
|
Post Graduate Diploma in Open Source Technology ( PGDOST)
|
One Year
|
Any Degree
|
4
|
Post Graduate Diploma in Computer Application in Teaching (
PGDCAT)
|
One Year
|
Any Degree
|
5
|
Advanced Diploma in Computer Hardware and Network Engineering (
ADCHNE)
|
One Year
|
SSLC
|
6
|
Advanced Diploma in Computer Training for Teachers (ADCTT)
|
One Year
|
SSLC
|
7
|
Diploma in Wireless Technology ( DWT)
|
6 Months
|
SSLC
|
8
|
Diploma in Computer Application (DCA)
|
6 Months
|
SSLC
|
9
|
Diploma in Office Automation ( DOA)
|
6 Months
|
SSLC
|
10
|
Diploma in Computerized Financial Management ( DCFM)
|
6 Months
|
SSLC
|
11
|
Diploma in Desktop Publishing ( DDTP)
|
6 Months
|
SSLC
|
12
|
Diploma in Multimedia ( DIM)
|
6 Months
|
SSLC
|
13
|
Certificate in Web Design ( CWD)
|
3 Months
|
SSLC
|
14
|
Certificate in Desktop Publishing (CDTP)
|
3 Months
|
SSLC
|
15
|
Certificate in Electronic Office ( CEO)
|
3 Months
|
SSLC
|
16
|
Certificate in Data Entry and Console Operation ( CDECO)
|
3 Months
|
SSLC
|
17
|
Certificate in CAD Technology (CCAD)
|
3 Months
|
SSLC
|
18
|
Certificate in Computerized Accounting ( CCA)
|
3 Months
|
SSLC
|
സി ഡിറ്റിനേക്കുറിച്ചും
സി ഇ പി പ്രോഗ്രാം, ഓഫ് ക്യാമ്പസുകൾ, ഫീസ് നിലവാരം തുടങ്ങിയവയെക്കുറിച്ചുമെല്ലാമറിയുവാൻ
www.cdit.org സന്ദർശിക്കുക
No comments:
Post a Comment