ഇലക്ട്രോണിക്സ് വ്യവസായം പച്ച പിടിച്ച് വന്ന കാലഘട്ടത്തില്‍ ടെലി വിഷനുമായി
നമ്മുടെ വീടുകളിലേക്കെത്തിയ പൊതു മേഖലാ സ്ഥാപനാണ് കെല്‍ട്രോണ്‍. ഇന്നിപ്പോള്‍
മാറിയ സാങ്കേതിക കാലഘട്ടത്തില്‍ കെല്‍ട്രോണിന്
പിടിച്ച് നില്‍ക്കുവാന് കഴിഞ്ഞില്ലായെന്നത് ഒരു വര്‍ത്തമാന കാല ദുരന്തം. പക്ഷേ ഈ
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്സുകളുമായി ഇന്നും
ഈ സ്ഥാപനം രംഗത്തുണ്ടുവെന്നത് അധിമാര്‍ക്കും അറിയാത്ത വസ്തുത. താരതമേന്യ കുറഞ്ഞ
ചിലവില്‍ ഐ ടി പഠനം സാധ്യമാക്കാമെന്നുള്ളതാണ് ഇതിന്‍റെ മെച്ചം.
കോഴ്സുകള്‍
PG Diploma in IBM Mainframe Application Development, PG Diploma in IBM AS/400 Application Development, PMP Training, Certificate Program for Telecom
Network Operations Centre Executives, PG Diploma in Web Application Development Using Free &
Open Source Platform, PG Diploma in
ITes & BPO, Diploma in Technical Writing, PHP, PG Diploma in
Bioinformatics, PG Diploma in Embedded Systems, Keltron Certified Networking
Professional, GNU/LINUX System Administration, Certification Training Program
for CCNA Routing and Switching, Certification Training Program for CCNP,
Certification Training Program for MCSA on Windows Server 2012, Certification
Training Program for MCSE PG Diploma in Advanced Embedded
System Design.
തുടങ്ങി
ഒട്ടേറെ കോഴ്സുകള്‍ കെല്‍ട്രോണിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നുണ്ട്.
പരിശീലന
കേന്ദ്രങ്ങള്‍
1.
തിരുവനന്തപുരം – 0471 2337450,
2325154
2.
കൊല്ലം – 0474 2731061
3.
ചങ്ങനാശ്ശേരി – 0481 2412722
4.
കോട്ടയം – 0481 3292105
5.
മല്ലപ്പള്ളി – 0469 2785525
6.
എറണാകുളം – 0484 2307548
7.
ആലുവ – 0484 2485440
8.
തൊടുപുഴ – 0486 2228281
9.
ചാലക്കുടി – 0480 3253773
10.
തൃശ്ശൂര്‍ - 0487 2337005
11.
വളാഞ്ചേരി – 0494 2646382
12.
കോഴിക്കോട് – 0495 2724698
13.
പാലക്കാട് – 0491 2504599
14.
തലശ്ശേരി – 0490 2324350
15.
കണ്ണൂര്‍ - 0497 2780831
16.
സുല്‍ത്താന്‍ബെത്തേരി – 0493
6220807
കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററുകള്‍
തിരുവനന്തപുരം, കോഴിക്കോട്,
മലപ്പുറം, എന്നിവിടങ്ങളിലാണ് കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ആറു മാസം ദൈര്‍ഖ്യമുള്ള KCNE (Keltron Certified Network Experts), മൂന്ന് മാസം ദൈര്‍ഖ്യമുള്ള മൊബൈല്‍ കമ്യൂണിക്കേഷന്‍
തുടങ്ങി ഏതാനും ഹ്രസ്വകാല കോഴ്സുകളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരമാണ്
ആസ്ഥാനം.
വിലാസം
Keltron Knowledge Centre
2nd Floor, Chembikalam Building
Bakery Junction, Women’s College Road
Vazhuthakkad
Thiruvananthapuram – 695014
0471 2325154
Keltron Knowledge Centre
3rd Floor, Ambedkar Building
Railway Station Link Road
0495 2301772
Asha Shopping Mall
Calicut Road, Valanchery
Malappuram
മെഡിക്കല്‍
ട്രാന്‍സ്ക്രിപ്ഷന്‍ പഠിക്കാനും കെല്‍ട്രോണ്‍
2004 മുതല്‍
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സ് കെല്‍ട്രോണ്‍ നടത്തുന്നുണ്ട്. 6 മാസമാണ്
കാലാവധി. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുണ്ട്.
തിരുവനന്തപുരത്ത്
കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യൂപ്മെന്‍റ് കോംപ്ലക്സിലാണ് പരിശീലനം. ഇത് കൂടാതെ
കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാന ഐ ടി
മിഷനുമായി ചേര്‍ന്ന് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരിശീലനം നല്‍കുന്നു
.
വിശദ
വിവരങ്ങള്‍ക്ക് 0472 2889688
വെബ്
വിലാസം
No comments:
Post a Comment