ഐ ടി മേഖലയില്‍ ലോക നിലവാരത്തിലുള്ള പ്രൊഫഷണലുകളെ
വാര്‍ത്തെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതിയുടെ സഹായത്തോടെ (UNDP)
1991 ല്‍ കേന്ദ്ര
കമ്യുണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയം
ഭരണ സ്ഥാപനമായി നിലവില്‍ വന്നതാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മുന്‍പ് ഇത് C-DET
എന്നും പിന്നീട് DOEACC
എന്നും അറിയപ്പെട്ടിരുന്നു. കേരളത്തിലൊന്ന് മാത്രമാണുള്ളത്. കോഴിക്കോട്ടെ
ചാത്തമംഗലം NIT യുടെ അടുത്ത്. ബി ടെക് കോഴ്സില്ല. പഠന മേഖല അതിനും
മുകളിലാണ്.
കോഴ്സുകള്‍
1. കമ്പ്യൂട്ടര്‍ കോഴ്സുകള്‍: CCC, ‘O’ Level, ‘A’ Level, ‘B’ Level, ‘C’ Level എന്നീ കോഴ്സുകളാണ് കമ്പ്യൂട്ടര്‍ വിഷയമായി
നടത്തപ്പെടുന്നത്. കോഴ്സ് ഓണ്‍ കമ്പ്യൂട്ടര്‍ കണ്‍സെപ്റ്റ്സ് (CCC) എന്ന പേരില്‍ സാധാരണക്കാരില്‍ ഐ ടി സാക്ഷരത
ഉറപ്പ് വരുത്തുന്ന ഒരു കോഴ്സുണ്ട്. 80 മണിക്കൂറാണ് ദൈര്‍ഖ്യം. എസ് എല്‍ സി
അല്ലെങ്കില്‍ തുല്യ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പഠന രംഗത്തെ അടിസ്ഥാന
കോഴ്സുകളാണ് ‘O’ Level കോഴ്സുകള്‍. ‘A’ Level കോഴ്സ് അഡ്വാവാന്സ്ഡ് ഡിപ്ലോമക്ക് തുല്യമാണ്. ‘B’
Level എം സി എക്ക് തുല്യവും ‘C’ Level എം ടെക്കിന് തുല്യവുമാണ്.
2. ബയോ ഇന്‍ഫോര്‍മാറ്റിക്സ്
3. ഐ ടി എനേബിള്‍ഡ് സര്‍വീസസ് ()
4. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് കോഴ്സസ്
5. ഐ ടി സ്കില്‍ഡ് ഫോര്‍ നഴ്സസ്
6. കോര്‍പ്പറേറ്റ് ട്രെയിനിങ്ങ് പ്രോഗ്രാം
കോഴിക്കോട്ടുള്ള പ്രധാന കോഴ്സുകള്‍
1.
M.Tech in Embedded
Systems
60 ശതമാനം മാര്‍ക്കോടെ Electronics and
Communication/ Electrical and Electronics/ Applied Electronics and
Instrumentation/ Instrumentation and Control/ Electronics and Instrumentation/
Electronics/ Computer Science/ Computer Science and Engg./ Information
Technology/ Biomedical Engg./ Electronics and Biomedical Engg./ Biomedical Instrumentation എന്നിവയിലൊന്നില്‍ ബി ടെക്/ബി ഇ ആണ് യോഗ്യത.
18 സീറ്റാണുള്ളത്.
2.
M.Tech in Electronics
Design Technology
ഇതിനും 18 സീറ്റാണുള്ളത്. 60 ശതമാനം മാര്‍ക്കോടെ
Electronics
and Communication Engg./ Applied Electronics and Instrumentation Engg./ Electronics
and Instrumentation Engg./ Instrumentation and Control Engg./ Electronics and
Biomedical Engg. ബി ടെക്/ബി ഇ ആണ് യോഗ്യത.
3. MCA കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഇതിന് 60 സീറ്റാണുള്ളത്. ഫീസും യോഗ്യതയും ഗവണ്മെന്റ്
അംഗീകൃതം.
പി.ജി ഡിപ്ലോമാ കോഴ്സുകള്‍
1.
Information Technology
group
1.
PG Diploma in Software Technology
24 ആഴ്ചയാണ് കോഴ്സ് ദൈര്‍ഖ്യം. ME/MTech, BE/BTech,
MCA, BCA, MSc / BSc /3 year Diploma (IT/Computer Science/Electronics) ഇവയിലൊന്നാണ്
യോഗ്യത.
2. Advanced
Diploma in .NET Technologies
12 ആഴ്ചയാണ് കോഴ്സ് ദൈര്‍ഖ്യം. 10 സീറ്റുണ്ട്. ME/MTech, BE/BTech,
MCA, BCA, MSc/BSc / 3 year Diploma (IT/Computer Science/Electronics) ഇവയിലൊന്നാണ്
യോഗ്യത.
3.
Advanced Diploma in PHP and
jQuery
BE / B.Tech / M.Sc / MCA / BCA / Diploma / Graduation in
any discipline ആണ് യോഗ്യത. C/C++/Java ഇവയിലുള്ള
പരിജ്ഞാനം അഭിലഷണീയമാണ്. 20 സീറ്റുണ്ട്. 12 ആഴ്ചയാണ് കാലാവധി.
4.
Advanced Diploma in Android
Application Development
ME/MTech, BE/BTech, MCA, BCA, MSc / BSc / 3 yr
Diploma (IT/Computer Science/Electronics) ഇവയിലൊന്നാണ്
യോഗ്യത. 15 സീറ്റുണ്ട്. 12 ആഴ്ചയാണ് കാലാവധി.
5. PG Diploma in Information Security and Cloud
Computing
ME/MTech, BE/BTech, MCA, MSc/BSc (IT/Computer
Science/Electronics) ഇവയിലൊന്നാണ് യോഗ്യത. 40 സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി
6. Advanced Diploma in Big Data Analytics
M.E./M.Tech./B.E./B.Tech. /M.Sc. /M.C.A. /B.Sc/ 3 year Diploma
(IT/CS/ Electronics). ഇവയിലൊന്നാണ്
യോഗ്യത. 40 സീറ്റുണ്ട്. 16 ആഴ്ചയാണ് കാലാവധി
7.
PG Diploma in Information System Security
യോഗ്യത. 3 year Diploma in
IT/Electronics/ECE Passed OR NIELIT ‘A’ Level or Any Graduate in
CS/Electronics/IT with mathematical back ground OR B.Tech.
(CS/IT/Electronics/Electrical/Instrumentation) undergoing (Final Year Students
may also apply). 40 സീറ്റുണ്ട്. 24 ആഴ്ചയാണ്
കാലാവധി
8. Advanced Diploma in Information System Security –
Basics
യോഗ്യത. 3 year Diploma in
IT/Electronics/ECE Passed OR NIELIT ‘A’ Level or Any Graduate in
CS/Electronics/IT with mathematical back ground OR B.Tech.
(CS/IT/Electronics/Electrical/Instrumentation) undergoing (Final Year Students
may also apply). 40 സീറ്റുണ്ട്. 12 ആഴ്ചയാണ് കാലാവധി
9. Advanced Diploma in Information System Security –
Advanced
യോഗ്യത. 3 year Diploma in
IT/Electronics/ECE Passed OR NIELIT ‘A’ Level or Any Graduate in CS/Electronics/IT
with mathematical back ground OR B.Tech.
(CS/IT/Electronics/Electrical/Instrumentation) undergoing (Final Year Students
may also apply). 40 സീറ്റുണ്ട്. 12 ആഴ്ചയാണ് കാലാവധി.
2. Embedded System group
1. PG Diploma in Embedded System Design
യോഗ്യത M.E./M.Tech or B.E./B.Tech in Electronics/
Electronics & Communication/ Electrical/ Electrical and
Electronics/Instrumentation/ Biomedical /Computer Science/Information
Technology or MSc in Electronics/ Instrumentation/ Computer Science/Information
Technology. 40 സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി
2. PG Diploma in Embedded Real Time Systems.
യോഗ്യത. M.E./M.Tech or B.E./B.Tech in Electronics/
Electronics & Communication/ Electrical/ Electrical and
Electronics/Instrumentation/ Biomedical /Computer Science/Information
Technology or MSc in Electronics/ Instrumentation/ Computer Science/Information
Technology. 40
സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി
3. PG Diploma in Internet of Things (IoT)
യോഗ്യത. M.E./M.Tech or B.E./B.Tech in Electronics/
Electronics & Communication/ Electrical/ Electrical and
Electronics/Instrumentation/ National Institute of Electronics and Information
Technology, Calicut CDS/CA/7.5.1/F 40/R8 Biomedical /Computer
Science/Information Technology or MSc in Electronics/ Instrumentation/ Computer
Science/Information Technology. 40 സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി.
3.Process Control and Instrumentation Group
1. Advanced
Diploma-PLC/SCADA/DCS Engineer.
യോഗ്യത. BE/B.Tech /Diploma passed in the following
discipline. Electrical/ Electronics/ Instrumentation/ Industrial electronics/
Chemical Engineering/ Applied Electronics and Instrumentation/ Instrumentation
& Control/ Electronics & Communication/ Mechatronics / Computer
Science. M.Sc in Electronics/
Instrumentation/ Industrial electronics.
50 സീറ്റുണ്ട്. 16 ആഴ്ചയാണ്
കാലാവധി.
2. PG
Diploma in Industrial Automation System Design
യോഗ്യത. ME /M.Tech or BE
/B.Tech in Electrical/ Electronics/ Instrumentation/ Chemical Engineering/
Applied Electronics and Instrumentation/ Instrumentation & Control/
Electronics & Communication/ Mechatronics / Computer Science. Final year
students of above disciplines also may apply. 50
സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി
3. Certificate
Course in Computer Aided Design using CREO
യോഗ്യത. B.E/B.Tech/Diploma/ in Mechanical, Production,
Automobile, Tool & Die, Industrial engineering, Mechatronics, Electrical,
Electronics and Allied branches (Final year students also may apply). 16
സീറ്റുണ്ട്. 4 ആഴ്ചയാണ് കാലാവധി
4. VLSI
Design Group
1. PG
Diploma in VLSI & Embedded Hardware Design
യോഗ്യത. M.E/M.Tech/BE/B.Tech in
Electronics/ Electronics & Communication/
Electrical/ Instrumentation/Computer Science/IT or
M.Sc (Electronics/CS). Diploma students may
also be considered. Graduates with
appropriate experience and final year students
also may apply. 40 സീറ്റുണ്ട്.
24 ആഴ്ചയാണ് കാലാവധി.
2. PG Diploma in Electronic System
Design and Manufacturing (ESDM)
യോഗ്യത.M.E/M.Tech/BE/B.Tech(ECE/EEE/AEI/CSE/IT/Biomedical/Medical Electronics,
C&I, Mechatronics and allied branches or
BSc / M.Sc (Electronics/CS).
Diploma students may also be considered. 40 സീറ്റുണ്ട്. 24 ആഴ്ചയാണ് കാലാവധി.
3. Advanced
Diploma -VLSI Physical Design Engineer
യോഗ്യത. M.E/ M.Tech/ B.E/
B.Tech/ M.Sc in Electrical/ Electronics and Communication/ Electronics and
Instrumentation/ Computer Science and allied branches. 15 സീറ്റുണ്ട്. 3 മാസമാണ് കാലാവധി
4. Certificate Program on System Verilog and UVM
യോഗ്യത. ME/M-Tech/B.E/B.Tech/B.Sc/MSc/Engineering
Graduates/PG in Electrical/Electronics/Electronics
&Communication/Bio-Medical Engineering/Medical Electronics/Electronics
& Instrumentation/Computer Science and allied branches. 15 സീറ്റുണ്ട്. 2 മാസമാണ് കാലാവധി.
ഇത് കൂടാതെ ഗവേഷണത്തിനും
അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്.
NIELIT Calicut, Post Box No. 5, NIT Campus P.O,
Calicut – 673601, Kerala. Ph: 0495 2287266, 2287166.
മറ്റു വിവരങ്ങള്‍
പ്ലേസ്മെന്റ് സെല്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പസ്
റിക്രൂട്ട്മെന്റിന് പുറമേ വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ചും
വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂവിന് അയക്കാറുണ്ട്. വര്‍ദ്ധിച്ച് വരുന്ന
എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്കിടയില്‍ സ്കില്‍ ഡവലപ്മെന്റിന് സഹായിക്കുന്ന ഒരു
പാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. വിദ്യാര്‍ഥികള്‍ക്ക് പുറമേ കൊച്ചിന്
റിഫൈനറി, ഷിപ്പിയാര്‍ഡ്, വി എസ് എസ് സി
മുതലായ പൊതു മേഖലാ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ദര്‍ക്കുള്ള പരിശീലനവും
ഇവിടെ ലഭ്യമാണ്.
കണ്‍സള്‍ട്ടന്‍സി സംവിധാനവുമുണ്ട്. ടിസ്കോ, വി എസ് എസ് സി, ബാല്‍കോ,
കെല്, കെല്‍ട്രോണ്‍, മില്‍മ, നെസ്റ്റ് ടെക്നോളജീസ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി,
ഹൈകോണ്‍, പവര്‍ പ്രോഡക്ട്സ്, കെ എഫ് എല്‍ എന്നിവക്ക് കണ്‍സള്‍ട്ടന്‍സി സഹായം നല്‍കുന്നുണ്ട്.
ഇലക്ട്രോണിക്സ്, ഐ ടി, കമ്പ്യൂട്ടര്‍ എന്നിവയില്‍ അടിസ്ഥാന വിദ്യാഭ്യാസം
നേടിയവര്‍ക്ക് മുന്പോട്ട് കുതിക്കുവാനുള്ള ഒരു എസ്കലേറ്ററാണ് NIELIT
മറ്റു സെന്ററുകളുടെ വിലാസം
1.
നോര്‍ത്ത് സോണ്‍
1.
ചാണ്ഡിഗര്‍
NIELIT CHANDIGARH
Ministry of
Electronics and Information Technology, Govt. of India
C-134, IND AREA
PHASE VIII, SECTOR 72,
S.A.S.NAGAR,
MOHALI (PUNJAB) INDIA 160071
Reception:
0172-2236462
2.
ഡല്‍ഹി
National Institute of Electronics and
Information Technology, Delhi Centre
2nd Floor,
Parsvnath Metro Mall
Near Inderlok Metro Station
Inderlok,
Delhi-110052
Near Inderlok Metro Station
Inderlok,
Delhi-110052
Phone Nos. 011-23644149, 23644849
3.
ഗൊരഖ്പൂര്‍
NIELIT GORAKHPUR
MMM University of Technology CampusDeoria Road
4.
ലക്നൌ
National Institute of
Electronics and Information Technology, Lucknow
Sumit Complex,
A-1/9, Vibhuti Khand,
Gomti Nagar, Lucknow - 226010
Phone: 91 - 522 - 2720590, 3067900 Fax: 91 - 522 - 2720589
Gomti Nagar, Lucknow - 226010
Phone: 91 - 522 - 2720590, 3067900 Fax: 91 - 522 - 2720589
5.
ജമ്മു
Jammu Campus
New Campus University of Jammu,
Dr.B.R.Ambedkar Road,Jammu-180005
Phone:0191-2451849,2432291,2455515
Fax: 0191-2433845
e-mail : jammu@nielit.in
Dr.B.R.Ambedkar Road,Jammu-180005
Phone:0191-2451849,2432291,2455515
Fax: 0191-2433845
e-mail : jammu@nielit.in
6.
ശ്രീനഗര്‍
Srinagar Campus
SIDCO Electronics
Complex,
Old Airport Road Rangreth, Srinagar-191132
Phone: 0194-2300502,2300501,2300805
Fax: 0194-2300949
e-mail : dir-srinagar@nielit.gov.in
Old Airport Road Rangreth, Srinagar-191132
Phone: 0194-2300502,2300501,2300805
Fax: 0194-2300949
e-mail : dir-srinagar@nielit.gov.in
7.
ലഡാക്ക്
S.P Complex Airport road
Skalzangling Leh
Ladakh, 194101.
8.
പാറ്റ്ന
NIELIT Patna
(11th Floor, Biscomaun Tower, Gandhi Maidan, Patna)
Contact No- 0612 2219134
Fax No. 0612 2219229
Email:- patna@nielit.gov.in
Website:- www.patna.nielit.gov.in
(11th Floor, Biscomaun Tower, Gandhi Maidan, Patna)
Contact No- 0612 2219134
Fax No. 0612 2219229
Email:- patna@nielit.gov.in
Website:- www.patna.nielit.gov.in
9.
റോപര്‍
NIELIT ROPAR
Deptt. of
Electronics and Information Technology,
Govt of India
Dr. B.R.Ambedkar
Bhawan,
Giani Zail Singh
Nagar
Rupnagar (Punjab)
Reception :
01881-225069, 9988889477,9815830915
10.
ഷിംല
NIELIT, Shimla
Cedarwood building Jakhoo road Jakhoo,
Shimla – 171001 Himachal Pradesh.
Landline Nos.:0177-2650613, 0177-2804216(fax)
Sh. Sanjeev Sood (9418154104),
Sh. Pratiyush Guleria (09418056332)
Cedarwood building Jakhoo road Jakhoo,
Shimla – 171001 Himachal Pradesh.
Landline Nos.:0177-2650613, 0177-2804216(fax)
Sh. Sanjeev Sood (9418154104),
Sh. Pratiyush Guleria (09418056332)
2.
നോര്‍ത്ത് ഈസ്റ്റ് സോണ്‍
1.
അഗര്‍ത്തല
NIELIT Agartala Centre
R.K. Nagar (Opposite to NEEPCO),
Khayerpur, P.S – Bodhjung nagar,
Agartala, West Tripura, PIN- 799008
Tripura, IN
R.K. Nagar (Opposite to NEEPCO),
Khayerpur, P.S – Bodhjung nagar,
Agartala, West Tripura, PIN- 799008
Tripura, IN
2.
ഐസ്വാള്‍
NIELIT Aizawl Centre
Aizawl Industrial Estate,
Zuangtui, Aizawl-796017
Phone: (0389) 2350581/2350915,
Fax: (0389) 2350582
web: www.aizawl.nielit.gov.in
E-mail : dir-aizawl@nielit.gov.in
Aizawl Industrial Estate,
Zuangtui, Aizawl-796017
Phone: (0389) 2350581/2350915,
Fax: (0389) 2350582
web: www.aizawl.nielit.gov.in
E-mail : dir-aizawl@nielit.gov.in
3.
ഗാങ്ങ്ടോക്
Indira Byepass Road, Sichey,
Near K.B.T Fuel(Petrol Pump),
Gangtok - 737101
Near K.B.T Fuel(Petrol Pump),
Gangtok - 737101
03592-205609, 03592-205610
03592-205617(FAX)
03592-205617(FAX)
4.
ഗുവാഹത്തി
NIELIT Guwahati
1st & 2nd Floor, Vittiya Bhavan,
AFC Building, Md. Shah Road
Paltan Bazar, Guwahati - 781008, ASSAM
Phone:- 0361-2131568
Fax:- 0361-2731942
Email:- guwahati@nielit.gov.in
AFC Building, Md. Shah Road
Paltan Bazar, Guwahati - 781008, ASSAM
Phone:- 0361-2131568
Fax:- 0361-2731942
Email:- guwahati@nielit.gov.in
5.
തെസ്പൂര്
Helpdesk,NIELIT Tezpur,
2nd Floor ICCW Building,Near Civil
Hospital
Tezpur-784001 Ph. No. 03712-230310
6. ജോര്‍ഹാറ്റ്
NIELIT JORHAT
1st Floor, ISBT
Kotokipukhuri, Tarajan,
Jorhat - 785 001, Assam, India
Phone:- 376-2370132
1st Floor, ISBT
Kotokipukhuri, Tarajan,
Jorhat - 785 001, Assam, India
Phone:- 376-2370132
7.
കൊക്രാജ്ഹര്‍
J. D. Road, Tengapara
Above SBI North Kokrajhar Branch
Kokrajhar - 783370, ASSAM, India
Phone:- 03661-271267/271268
Above SBI North Kokrajhar Branch
Kokrajhar - 783370, ASSAM, India
Phone:- 03661-271267/271268
8. സില്‍ച്ചാര്‍
NIELIT Silchar
1st Floor, ISBT, Ramanagar
Silchar - 788003, ASSAM, India
Phone:- 03842-268039
1st Floor, ISBT, Ramanagar
Silchar - 788003, ASSAM, India
Phone:- 03842-268039
9.സേനാപതി
NIELIT Senapati Extension Centre
Angkailongdi, Senapati, Manipur-795106
Ph no # 03871-222646
fax- 03871-222645
Email- senapati@nielit.gov.in
Angkailongdi, Senapati, Manipur-795106
Ph no # 03871-222646
fax- 03871-222645
Email- senapati@nielit.gov.in
10.ഇംഫാല്‍
NIELIT Imphal
Akampat P.O.Box-104,
Imphal
Manipur -795001
E-mail: dir-imphal@nielit.gov.in
Telephone:(0385)2454109
Akampat P.O.Box-104,
Imphal
Manipur -795001
E-mail: dir-imphal@nielit.gov.in
Telephone:(0385)2454109
11.
ചര്ച്ചാന്ദ്പുര്
NIELIT Churachandpur
Hill Town, Opposite Laitui Pharmacy
Churachandpur- 795128, Manipur
Phone:- 91-11-2436 3330 with 6 lines
Fax:- 91-11-2436 3335
Fax: (0385)2449578
12. ഇറ്റാനഗര്‍
Hill Town, Opposite Laitui Pharmacy
Churachandpur- 795128, Manipur
Phone:- 91-11-2436 3330 with 6 lines
Fax:- 91-11-2436 3335
Fax: (0385)2449578
12. ഇറ്റാനഗര്‍
NIELIT Itanagar
Near Shiv Mandir,E Sector
Naharlagun - 791110
Arunachal Pradesh
Phone: 0360 - 2351854 (O), 2351855 (F)
Near Shiv Mandir,E Sector
Naharlagun - 791110
Arunachal Pradesh
Phone: 0360 - 2351854 (O), 2351855 (F)
13.
കൊഹിമ
Meriema, New High Court Road,
Kohima - 797001,
Nagaland.
Post Box: 733
Kohima - 797001,
Nagaland.
Post Box: 733
Contact No: 9436215243/ 91-370-2806181/82
14.
ചുച്ചൂയിമിയാങ്ങ്
NIELIT Extension Center
Nagaland Gandhi Ashram
NH 61 Amguri Road
Chuchuyimlang, Mokokchung
Nagaland - 798614
Tel : 0369 – 2261355
Nagaland Gandhi Ashram
NH 61 Amguri Road
Chuchuyimlang, Mokokchung
Nagaland - 798614
Tel : 0369 – 2261355
15.
ഷില്ലോങ്ങ്
(NIELIT), Shillong
(Formerly DOEACC Society, Shillong Centre)
2nd Floor, Meghalaya State Housing Financing
Co-operative Society (MSHFCS) Limited Building,
Behind Bethany Hospital,
Nongrim Hills, Shillong - 793003 (Meghalaya)
Phone No: (0364) 2520166 / 2520177
(Formerly DOEACC Society, Shillong Centre)
2nd Floor, Meghalaya State Housing Financing
Co-operative Society (MSHFCS) Limited Building,
Behind Bethany Hospital,
Nongrim Hills, Shillong - 793003 (Meghalaya)
Phone No: (0364) 2520166 / 2520177
Fax: (0364) 2520163
E-Mail: shillong@nielit.gov.in
E-Mail: shillong@nielit.gov.in
16.
ടുറാ
NIELIT Tura
Extension centre
Tura Govt. College, New Building
Hawakhana,Tura-794001
Phone No:03651-220148
Email: tura@nielit.gov.in
Extension centre
Tura Govt. College, New Building
Hawakhana,Tura-794001
Phone No:03651-220148
Email: tura@nielit.gov.in
3.
ഈസ്റ്റ്
സോണ്‍
1.
കൊല്‍ക്കത്ത
Jadavpur University Campus,
Kolkata-700032
Telephone (EPABX): (033) 2414 - 6054/ 6081
Fax: (033) 2414 - 6549
Website-: www.kolkata.nielit.gov.in
Telephone (EPABX): (033) 2414 - 6054/ 6081
Fax: (033) 2414 - 6549
Website-: www.kolkata.nielit.gov.in
2.
റാഞ്ചി
NIELIT Ranchi
RIADA Bhavan,
2nd Floor,
Opposite GEL Church,
Main Road,
Ranchi - 834001 (Jharkhand)
RIADA Bhavan,
2nd Floor,
Opposite GEL Church,
Main Road,
Ranchi - 834001 (Jharkhand)
0651-2332554
Email: dir-ranchi@nielit.gov.in
Website: ranchi@nielit.gov.in
Website: ranchi@nielit.gov.in
4.
സൌത്ത്
സോണ്‍
1.
ചെന്നൈ
NIELIT Chennai Centre,
ISTE Complex, NO. 25, Gandhi Mandapam Road ,
Chennai – 600025
Email: chennai@nielit.gov.in
Phone: 044-24421445/46 Fax: 044-244214
ISTE Complex, NO. 25, Gandhi Mandapam Road ,
Chennai – 600025
Email: chennai@nielit.gov.in
Phone: 044-24421445/46 Fax: 044-244214
2.
കോഴിക്കോട്
NIELIT Calicut
Post Box No. 5, P. O. NIT Campus,
CALICUT – 673601,Kerala
Tel. : 0495-2287266, 2287166 ,
Fax : 0495-2287168
Reach Us on WhatsApp 9446711666
Email : info@calicut.nielit.in
Post Box No. 5, P. O. NIT Campus,
CALICUT – 673601,Kerala
Tel. : 0495-2287266, 2287166 ,
Fax : 0495-2287168
Reach Us on WhatsApp 9446711666
Email : info@calicut.nielit.in
5.
വെസ്റ്റ്
സോണ്‍
1.
അജ്മീര്‍
NIELIT Ajmer
Village-Kohda, Tehsil-Kekri,
Distt.-Ajmer,Pin-305404(Rajasthan)
Email: dir-ajmer@nielit.gov.in
Website: http://www.nielit.gov.in/ajmer
Phone:09464088018
Village-Kohda, Tehsil-Kekri,
Distt.-Ajmer,Pin-305404(Rajasthan)
Email: dir-ajmer@nielit.gov.in
Website: http://www.nielit.gov.in/ajmer
Phone:09464088018
2.
ഔറംഗബാദ്
B.A.M. University Campus
Aurangabad - Maharashtra
Phone: (+91-240) 2982021, 2982022
Tel/Fax: (+91-240) 2982050
Aurangabad - Maharashtra
Phone: (+91-240) 2982021, 2982022
Tel/Fax: (+91-240) 2982050
കൂടുതല്‍ വിവരങ്ങള്‍ക്ക്
No comments:
Post a Comment