ഫാഷന്‍
ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ
ഘടകമാണ് ടെക്സ്റ്റൈല്‍
ഡിസൈനിങ്ങ്.
ഗ്ലാമറുള്ളതും
മികച്ച പ്രതിഫലം ലഭിക്കുന്നതും
ശോഭനമായ ഭാവിയുള്ളതുമാണ് ഈ
കരിയര്‍.
എന്നാല്‍
നമ്മുടെ അഭിരുചിക്ക് ഇവിടെ
വളരെ പ്രാധാന്യമുണ്ട്.
ഗ്ളാമര്‍,
പണം
പ്രശസ്തി എന്നിവയെല്ലാം
കൂടിച്ചേര്‍ന്ന ഒന്നാണി
പ്രൊഫഷന്‍
കോഴ്സുകള്‍
ഈ
രംഗത്ത് ഡിപ്ളോമ,
പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ,
സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളാണ് ഇന്ത്യയിലുള്ളത്.
ഏത്
വിഷയത്തിലുമുള്ള പ്ലസ്ടു
പഠിച്ചവര്‍ക്ക് ഡിപ്ലോമ
കോഴ്സുകള്‍ പഠിക്കാം.
നാലു
വര്‍ഷമാണ് കാലാവധി.
ടെക്സ്റ്റൈല്‍
ഡിസൈനിലോ ബന്ധപ്പെട്ട
വിഷയങ്ങളിലോ ഡിഗ്രിയുണ്ടായാല്‍
പോസ്റ്റ് ഗ്രാജ്വേറ്റ്
ഡിപ്ലോമക്ക് ചേരാം.
എവിടെ
പഠിക്കാം
പ്രമുഖ
സ്ഥാപനങ്ങള്‍
1. NIFT യുടെ
Chennai, Bangalore,
Bhopal, Chennai, Gandhinagar, Hyderabad, Kannur, Kolkata, Mumbai,
New Delhi, Patna, Kangra, Jodhpur, Bhuvaneswar എന്നീ
സെന്‍ററുകളില്‍ മുപ്പത്
സീറ്റ് വീതമുണ്ട്.
കൂടുതല്‍
വിവരങ്ങള്‍ക്ക് https://nift.ac.in/
സന്ദര്‍ശിക്കുക.
2.
National Academy of Fashion Technology New Delhi - (Diploma in
Textile Designing)
5.
International Institute of Fashion Technology New Delhi
(http://www.iiftgroupindia.com)–
MBA Textile Design
6.
International Polytechnic For Women New Delhi
(http://www.womenpolytechnic.com/)
– Textile Design 1 Year Diploma
9.
Govt. Polytechnic Kannur (http://www.gptckannur.org)
– Textile Technology
10.
Central Polytechnic Thiruvananthapuram (http://cpt.ac.in/)
11.
Govt. Polytechnic Koratty (http://www.gptckoratty.org/)
12.
Design and Innovation Academy Noida, UP (http://www.diaindia.co.in)
13.
Pear Academy, Jaipur (https://pearlacademy.com)
ഈ
രംഗം തിരഞ്ഞെടുത്തവര്‍ക്ക്
Production
development and management, Retail management apparel designing,
Visual merchandising, Technical designing, Fashion writing and
editing, Quality control, Museum collection management, Theatrical
costuming operations manager, Apparel sales representative, Pattern
maker, Product developer, Fashion buyer, Fashion consultant, Textile
research scientist, Technical designer, Store manager, Quality
assurance evaluator, Costume designer തുടങ്ങിയ
വിഭാഗങ്ങളില് ജോലി ചെയ്യാം.